A Prayer Before Dawn (2017) English / Thai  Action / Drama    ബില്ലി മുറെ എന്ന ഇംഗ്ലീഷ് ബോക്സറുടെ സംഭവബഹുലമായ ജീവിതകഥയാണ് ഈ ചിത്രത്തിൽ കാണി...

Home » » A Prayer Before Dawn

A Prayer Before Dawn

 A Prayer Before Dawn (2017)

English / Thai 

Action / Drama   



ബില്ലി മുറെ എന്ന ഇംഗ്ലീഷ് ബോക്സറുടെ സംഭവബഹുലമായ ജീവിതകഥയാണ് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നതിന് . അദ്ദേഹത്തിന്റെ ആത്മകഥയുടെ സിനിമാ ആവിഷ്കാരമാണ് ഈ ചിത്രം . തായ്‌ലൻഡിൽ ബോക്സർ ആയിരുന്ന അദ്ദേഹം മയക്കുമരുന്ന് കേസിൽ അകത്താവുകയും പിന്നീട് തായ്‌ലൻഡ് ജയിലിൽ അദ്ദേഹത്തിന് നേരിടേണ്ടി വന്ന യാതനകളുടെ , അദ്ദേഹത്തിന്റെ പോരാട്ടത്തിന്റെയൊക്കെ ഒരു നേർക്കാഴ്ചയാണ് ഈ ചിത്രം ...


വളരെ റിയലിസ്റ്റിക് ആയി ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്നില്ല എന്നിരുന്നാലും ബില്ലി മുറെ ജയിലിൽ നേരിട്ട സാഹചര്യങ്ങളും അയാളുടെ മനോധൈര്യവുമെല്ലാം തെല്ലൊരു അത്ഭുതത്തോടു കൂടിയേ നമുക്ക് നോക്കിക്കാണുവാൻ സാധിക്കുകയുള്ളു.



പിന്നീട് ജയിൽമോചിതനായ അദ്ദേഹം മയക്കുമരുന്നിനെതിരായ പോരാട്ടത്തിന് വേണ്ടി ജീവിതം അർപ്പിക്കുകയാണുണ്ടായത് . സാക്ഷാൽ ബില്ലി മുറെ തന്നെ ഈ ചിത്രത്തിൽ ചെറിയൊരു വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട് ...



കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.