No Man's Land (2001) Bosnian  - Thriller / War film  Link :  https://t.me/favaioS/13820 യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന രണ്ടു രാജ്യങ്ങളില...

Home » » No Man's Land

No Man's Land

No Man's Land (2001)
Bosnian  - Thriller / War film 
Link : https://t.me/favaioS/13820

യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന രണ്ടു രാജ്യങ്ങളിലെ മൂന്ന് സൈനികർ അബദ്ധവശാൽ ഒരു കിടങ്ങിൽ വെച്ച് മുറിവുകളോടെ കണ്ടുമുട്ടുന്നു , ഒന്ന് കണ്ണടച്ചാൽ കൂടെയുള്ള ശത്രുസൈനികൻ   തന്നെ കൊന്നേക്കുമോ എന്ന ഭീതിയിൽ അവർ സമയം കഴിച്ചുകൂട്ടുന്നു , അതിൽ തന്നെ ഒരാളുടെ കാര്യം അതിലും കഷ്ടത്തിൽ ആയിരുന്നു , ഒരു മൈനിൽ അറിയാതെ പെട്ടുപോയ അവൻ ഒന്നനങ്ങിയാൽ എല്ലാവരുടെയും മരണമായിരുന്നു സംഭവിക്കുക ...


ശേഷമുള്ള ഉദ്യോഗജനകമായ സംഭവമുഹൂർത്തങ്ങളിലൂടെ കഥ പുരോഗമിക്കുന്നു , 


സെർബിയയും ബോസ്നിയയും തമ്മിലുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ മനോഹരമായ ഒരു ഡ്രാമ ത്രില്ലെർ ചിത്രമാണിത് .ആത്യന്തികമായി എന്താണ് യുദ്ധം ആ നാട്ടിലെ ജനതയ്ക്ക് സമ്മാനിക്കുന്നത് ?? പരസ്പരം സ്നേഹത്തോടെ സമാധാനത്തോടെ തർക്കങ്ങൾ എല്ലാം പരിഹരിച്ചു എന്നാണ് മനുഷ്യൻ യഥാർത്ഥ മനുഷ്യനായി ഈ ഭൂമിയിൽ ജീവിക്കുക ?? അങ്ങനെ ഒരു കാലം എന്നെങ്കിലും വരുമോ ??? എല്ലാത്തിന്റെയും ഉത്തരം നമുക്ക് സിനിമ സമ്മാനിക്കുന്നില്ല  എങ്കിലും  ഇടയ്ക്കെപ്പോഴോ  രണ്ടുമൂന്നു തുള്ളി കണ്ണീരിന്റെ നനവ് ഈ ചിത്രം ഉറപ്പായും സമ്മാനിച്ചിരിക്കും .


ഒട്ടും പ്രതീക്ഷിക്കാത്ത ചില രംഗങ്ങൾ ,  കുറച്ചു അഭിനേതാക്കളെ ഉള്ളു എങ്കിലും യുദ്ധത്തിന്റെ തീവ്രത അതേപോലെ തന്നെ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന കുറെ നിമിഷങ്ങൾ എല്ലാംകൊണ്ടും സമ്പന്നമാണ് ഈ ചിത്രം 


A must watch movie.................

കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക



0 Comments:

Post a Comment

Search This Blog

Powered by Blogger.