Fermat's Room (2007)  Spanish - Mystery Thriller   Link :   https://t.me/favaioS/13802 Link 2 : https://t.me/favaioS/13742 കടംകഥകളുടെ ഉ...

Home » » Fermat's Room

Fermat's Room

 Fermat's Room (2007) 

Spanish - Mystery Thriller  

Link :  https://t.me/favaioS/13802

Link 2 : https://t.me/favaioS/13742


കടംകഥകളുടെ ഉത്തരം തേടി പ്രേക്ഷകനെ ഒന്ന് ചിന്തിപ്പിച്ചിട്ട് , പതിയെ സസ്പെൻസ് ക്രൈം ത്രില്ലറിലേക്കുള്ള മനോഹരമായ ചുവടുമാറ്റം അതാണ് ഈ ചിത്രം ...


ഗണിതത്തിൽ അഗ്രഗണ്യരായ , വിത്യസ്ത സാഹചര്യങ്ങളിൽ കഴിയുന്ന നാല് വ്യക്തികളെത്തേടി ഒരു കത്ത് എത്തുന്നു . ഫെർമാറ്റ് എന്ന വ്യക്തി അയച്ച കത്തിൽ അവരെ  ചില പ്രഹേളികകൾ കണ്ടെത്തുവാനായുള്ള ഒരു ചെറിയ മീറ്റിങ്ങിലേക്ക് ക്ഷണിക്കുന്നു .



ആ നിഗൂഢനായ വ്യക്തിയുടെ ക്ഷണം സ്വീകരിച്ചു ചെന്നെത്തിയ അവരെ ഒരുപാട് അത്ഭുതങ്ങൾ കാത്തിരിക്കുന്നുണ്ടായിരുന്നു ...



മീറ്റിങ്ങിനു പറഞ്ഞ സ്ഥലത്തേക്ക് എത്തിച്ചേരാൻ തന്നെ അവർക്ക് ചില പ്രഹേളികകളെ പിന്തുടരേണ്ടതായിട്ടുണ്ടായിരുന്നു .....


അവിടെ  എത്തിയ അവർക്ക് കുറെ കടങ്കഥകൾക്ക് ഉത്തരം കണ്ടെത്തേണ്ടതായിട്ടുണ്ടായിരുന്നു , ആദ്യം രസകരമായി ഇതിനെ നേരിട്ട് തുടങ്ങിയ അവർക്ക് പിന്നീടാണ് തങ്ങളുടെ ജീവന്റെ വിലയുണ്ട് ഓരോ ഉത്തരത്തിനും എന്നുള്ള സത്യം മനസിലായി തുടങ്ങിയത് .....



കടംകഥയുടെ രസകര മുഹൂർത്തങ്ങൾ നമുക്ക് സമ്മാനിച്ച് ത്രില്ല് അടിപ്പിച്ചു തുടങ്ങി ,  ഒരു ക്രൈം ത്രില്ലറിൽ ചെന്നെത്തിക്കുന്ന മികച്ച ഒരു സിനിമാ അനുഭവം .......



ആരായിരുന്നു ഈ ഫെർമാറ്റ് , എന്തിനു വേണ്ടി ഇവരെ അയാൾ തിരഞ്ഞെടുത്തു ???  ഇവർക്ക് ഇവിടെ നിന്നും ഒരു രക്ഷപെടൽ ഉണ്ടാവുമോ ??? കണ്ടറിയുക .....



കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com  സന്ദർശിക്കുക ....




0 Comments:

Post a Comment

Search This Blog

Powered by Blogger.