Nightwatch(1994) Danish Crime thriller പടം ഡൌൺലോഡ് ചെയ്യാൻ ടെലെഗ്രാമിൽ @peruva എന്ന് സെർച്ച്‌ ചെയ്യുമ്പോൾ വരുന്ന ഞാൻ കണ്ട സിനിമകൾ എന്ന ഗ്രൂപ...

Home » » Nightwatch

Nightwatch

Nightwatch(1994)

Danish

Crime thriller

പടം ഡൌൺലോഡ് ചെയ്യാൻ ടെലെഗ്രാമിൽ @peruva എന്ന് സെർച്ച്‌ ചെയ്യുമ്പോൾ വരുന്ന ഞാൻ കണ്ട സിനിമകൾ എന്ന ഗ്രൂപ്പിൽ നോക്കുക....



 ഹൊറർ പശ്ചാതലത്തിൽ അണിയിച്ചൊരുക്കിയ മികച്ച ഒരു  സസ്പെൻസ് ക്രൈം  ത്രില്ലെർ ചിത്രമാണിത്.....



സസ്പെൻസ് ത്രില്ലെർ സിനിമാ പ്രേമികൾ ഉറപ്പായും കണ്ടിരിക്കേണ്ട സിനിമകളിൽ ഒന്ന്...



പാർട്ട്‌ ടൈം ജോലി എന്ന നിലക്കാണ് നിയമവിദ്യാർഥിയായ മാർട്ടിൻ ആ ഹോസ്പിറ്റലിൽ നൈറ്റ്‌ വാച്ച്മാൻ ജോലിക്ക് കയറിയത്, മോർച്ചറി യൂണിറ്റ് സെക്ഷന്റെ ചുമതലയായിരുന്നു അവനു ഉണ്ടായിരുന്നത്, രാത്രിയിൽ മറ്റാരും ഇല്ലാത്തപ്പോൾ ആ ശവശരീരങ്ങളുടെ ലോകത്തു അവൻ തീർത്തും ഏകനായിരുന്നു.... അതവന്റെ സ്വഭാവത്തിന് ചില മാറ്റങ്ങൾ സമ്മാനിച്ചുവോ??


നഗരത്തിൽ സ്ത്രീകളെ അതിക്രൂരമായി പീഡിപ്പിച്ചു കൊല്ലുന്ന ഒരു സൈക്കോകില്ലർ കൂടി രംഗത്ത് എത്തുന്നതോടെ  കഥാഗതി പ്രവചനാതീതമാവുന്നു.....



ശേഷം സ്‌ക്രീനിൽ...




അവസാനത്തെ 15 മിനുട്ട് വില്ലന്റെ പൂണ്ടു വിളയാട്ടമാണ്, മികച്ച ത്രില്ലെർ ചിത്രം. must watch thriller...... GOT യിലൂടെ പരിചിതനായ Nikolaj Coster-Waldau ( Jaime Lannister) മികച്ച ഒരു വേഷം ചെയ്തിരിക്കുന്നു


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക





0 Comments:

Post a Comment

Search This Blog

Powered by Blogger.