Re:Born (Japanese 2016 ) Crime/ Action   Link : https://t.me/favaioS/13758 കഥയിൽ  പുതുമ ഒന്നും ഇല്ലെങ്കിലും ആക്ഷൻ രംഗങ്ങൾ കൊണ്ടും , അയുധങ്ങ...

Home » , » Re:Born

Re:Born

 Re:Born (Japanese 2016 )

Crime/ Action  

Link : https://t.me/favaioS/13758


കഥയിൽ  പുതുമ ഒന്നും ഇല്ലെങ്കിലും ആക്ഷൻ രംഗങ്ങൾ കൊണ്ടും , അയുധങ്ങളുടെ ഉപയോഗങ്ങൾക്കൊണ്ടും പ്രേക്ഷകനെ ത്രിൽ അടിപ്പിക്കുന്ന മികച്ച ഒരു ആക്ഷൻ ക്രൈം ചിത്രമാണിത് 



പട്ടാളത്തിലെ ഒരു സ്‌പെഷ്യൽ ഫോഴ്സിൽ ജോലി ചെയ്യുന്ന , ആയോധനകലയിൽ അഗ്രഗണ്യനായ നായകൻ അവരുടെ ഒരു പരിശീലന ക്യാമ്പിനിടയിൽ വെച്ച്  അപ്രത്യക്ഷനാവുന്നു ... , ആ ട്രെയ്‌നിങ്ങിൽ പങ്കെടുത്ത പലരും കൊല്ലപ്പെടുകയും ചെയ്തിരുന്നു ...


കുറെ കാലങ്ങൾക്കു ശേഷം മറ്റൊരു നഗരത്തിൽ അയാൾ പ്രത്യക്ഷപ്പെടുന്നു ..


അവിടെ തന്റെ വളർത്തു മകൾക്കൊപ്പം അയാൾ ഒരു  ഷോപ്പ് നടത്തുകയായിരുന്നു ...., എന്നാൽ അയാളുടെ അവിടുത്തെ ശാന്ത സുന്ദരമായ ജീവിതത്തിനു അധികം ആയുസ്സുണ്ടായിരുന്നില്ല , അയാളെ തേടി ചിലർ ആ നഗരത്തിൽ എത്തുന്നു ...



ശേഷം സ്‌ക്രീനിൽ ...



അന്ന് പരിശീലനത്തിനിടെ എന്താണ് സംഭവിച്ചത് ?? നായകൻ ഇത്രയും കാലം എന്തിനു ഒളിച്ചു താമസിച്ചു ?? ആരാണ് അയാളെ തേടി ആ നഗരത്തിൽ എത്തിയിരിക്കുന്നത് ??? എല്ലാം കണ്ടറിയുക 



കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക ....





0 Comments:

Post a Comment

Search This Blog

Powered by Blogger.