Tai Chi 0 (2012 ) Chinese  Martial Arts  മറ്റുള്ള കുട്ടികളെ അപേക്ഷിച്ചു ചില പ്രിത്യേകതകൾ ഉള്ള ഒരു കുട്ടിയായിരുന്നു Lu Chan .അമ്മയുടെ മരണശേഷ...

Home » » Tai Chi 0

Tai Chi 0

 Tai Chi 0 (2012 )

Chinese 

Martial Arts 


മറ്റുള്ള കുട്ടികളെ അപേക്ഷിച്ചു ചില പ്രിത്യേകതകൾ ഉള്ള ഒരു കുട്ടിയായിരുന്നു Lu Chan .അമ്മയുടെ മരണശേഷം  അവൻ ചെൻ സ്റ്റൈൽ കുങ്ങ്ഫു പഠിക്കുവാനായി അടുത്തുള്ള ഗ്രാമത്തിൽ എത്തുന്നു .  അവിടെ എത്തി തന്റെ ആവശ്യം അവൻ അറിയിച്ചപ്പോൾ ആ ഗ്രാമവാസികൾ അവനെ അവിടെ നിന്നും ആട്ടിപ്പായിക്കുന്നു , തങ്ങളുടെ ചെൻ സ്റ്റൈൽ കുങ്ങ്ഫു മറ്റു നാട്ടുകാരെ പഠിപ്പിക്കാൻ അവർ തയ്യാറല്ലായിരുന്നു .  ഏതു വിധേനെയും ഗ്രാമത്തിൽ കടന്നുകൂടാനും അവരുടെ പ്രീതി സമ്പാദിച്ചു  കുങ്ങ്ഫു പഠിക്കാനും ആ ബാലൻ നടത്തുന്ന രസകരമായ ശ്രെമങ്ങളിലൂടെ കഥ പുരോഗമിക്കുന്നു ...



അതിനിടെ ആ നാടിനെ ഇല്ലാതാക്കാൻ ചില ആളുകൾ അവിടെ എത്തുന്നു , 



തുടർന്ന് കാണുക .......



എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന നല്ലൊരു ചൈനീസ് മാർഷ്യൽ ആർട്സ് സിനിമയാണിത് 


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക





0 Comments:

Post a Comment

Search This Blog

Powered by Blogger.