Revenge 2017 French Action/Thriller Link :  https://t.me/favaioS/14112 വലിയ കഥയൊന്നും ഇല്ലെങ്കിലും പ്രതികാരം ചെയ്യുന്ന സ്റ്റൈൽ മാത്രം കണ്ട് ...

Home » » Revenge

Revenge

Revenge 2017

French

Action/Thriller

Link : https://t.me/favaioS/14112



വലിയ കഥയൊന്നും ഇല്ലെങ്കിലും പ്രതികാരം ചെയ്യുന്ന സ്റ്റൈൽ മാത്രം കണ്ട് ബോറടി ഇല്ലാതെ ഒരു തവണ കാണാൻ പറ്റിയ ഫിലിമാണിത്.....



കാമുകനോപ്പം ഒരു റിസോർട്ടിൽ ചുമ്മാ ജീവിതം ആഘോഷിക്കാൻ എത്തിയ നായിക, ജീവിതം അങ്ങനെ ആഘോഷിച്ചു മുന്നോട്ട് പോവുന്നതിനിടെ കാമുകന്റെ രണ്ട് കൂട്ടുകാർ ആ റിസോർട്ടിൽ എത്തുന്നു. നായികയെ കണ്ടപ്പോൾ കൂട്ടുകാരിൽ ഒരുവന് ഒരു ഇളക്കം.....


ആ ഇളക്കവും ഇളക്കത്തിനുള്ള മരുന്ന് എന്തായിരുന്നു എന്നും ചിത്രം കണ്ട് തന്നെ അറിയുക.......



മനുഷ്യ ശരീരത്തിൽ  പിച്ചാത്തിയും മരക്കമ്പും കുപ്പിച്ചില്ലും ഒക്കെ കേറുന്നത് അതേപോലെ ഒക്കെ കാണിക്കുന്നത് കൊണ്ടും, റിസോർട്ടിൽ നായികയും നായകനും ആദ്യ ദിവസങ്ങളിൽ ഒറ്റയ്ക്കായിരുന്നതുകൊണ്ടും പടം മുതിർന്നവർ മാത്രം കാണുന്നതാണ് നല്ലത്.....


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക





0 Comments:

Post a Comment

Search This Blog

Powered by Blogger.