Missing Woman -2016 Korean Thriller Link : https://t.me/favaioS/13972 സഹായിക്കാൻ മറ്റാരും ഇല്ലാത്ത ഒരമ്മ നടത്തുന്ന അന്വോഷണത്തിന്റെ കഥ, കൊറി...

Home » » Missing Woman

Missing Woman

 Missing Woman -2016

Korean Thriller


Link : https://t.me/favaioS/13972



സഹായിക്കാൻ മറ്റാരും ഇല്ലാത്ത ഒരമ്മ നടത്തുന്ന അന്വോഷണത്തിന്റെ കഥ, കൊറിയയിൽ നിന്നും മറ്റൊരു മികച്ച ഇമോഷണൽ ത്രില്ലെർ ചിത്രം.....



മാനസികമായ ചില കുഴപ്പങ്ങൾ ഉള്ള ജി-സൻ ഭർത്താവുമായി അകന്നായിരുന്നു താമസിച്ചിരുന്നത്, അവരുടെ വിവാഹമോചനത്തിന്റെ കേസ് കോടതിയുടെ മുമ്പാകെയായിരിന്നു....



ജി-സൻ ന്റെ ഒപ്പമായിരുന്നു അവരുടെ ഏക മകൾ, പക്ഷെ മാനസിക പ്രശ്നം ഉള്ള അവളോടൊപ്പം കോടതി കുട്ടിയെ എന്നുന്നേക്കുമായി വിട്ടുകൊടുക്കാൻ സാധ്യത ഇല്ല എന്നൊരു പേടി അവളുടെ വക്കീലിന് ഉണ്ടായിരുന്നു.....



അങ്ങനെ ഇരിക്കെ ഒരു ദിവസം ഈ കുട്ടിയെ കാണാതാവുന്നു, കൂടെ കുട്ടിയെ നോക്കാൻ നിർത്തിയിരുന്ന ആയയുംഅപ്രത്യക്ഷമായിരുന്നു......



ഭർത്താവിന് വിട്ടു കൊടുക്കാതെ ഇരിക്കാൻ അവൾ മനഃപൂർവം കുട്ടിയെ ഒളിപ്പിച്ചതാണെന്നു പലരും സംശയിക്കുന്നു....



മറ്റാരും തന്നെ വിശ്വസിക്കാനും സഹായിക്കാനും ഇല്ല എന്ന് മനസിലായ ജി-സൻ  കുട്ടിയേയും ആയയെയും തപ്പി ഇറങ്ങുന്നു....




പക്ഷെ ഒട്ടും പ്രതീക്ഷിക്കാത്ത കുറെ സംഭവ വികാസങ്ങൾ ആയിരുന്നു അവളെ കാത്തിരുന്നത്.......



ശേഷം സ്‌ക്രീനിൽ...


ഒട്ടും ബോറടിപ്പിക്കാത്ത മികച്ച ഒരു ഇമോഷണൽ ത്രില്ലെർ ആണ് ഈ ചിത്രം, രണ്ടു തുള്ളി കണ്ണുനീർ വീഴ്ത്താതെ ചിത്രം കണ്ടുതീർക്കാൻ പറ്റിയേക്കില്ല....



കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.