The Advocate: A Missing Body Korean 2015 https://t.me/favaioS/13326 ഒരു പെൺകുട്ടിയെ അതിക്രൂരമായി കൊന്നു എന്ന കുറ്റം ചുമത്തി ഒരുവനെ അറസ്റ്റ്...

Home » » The Advocate: A Missing Body

The Advocate: A Missing Body

 The Advocate: A Missing Body

Korean 2015


https://t.me/favaioS/13326

ഒരു പെൺകുട്ടിയെ അതിക്രൂരമായി കൊന്നു എന്ന കുറ്റം ചുമത്തി ഒരുവനെ അറസ്റ്റ് ചെയ്യുന്നു , മുറിക്കുള്ളിൽ നിന്നും ലഭിച്ച രക്തവും , അയാൾ അവളെ ഫോണിൽ വിളിച്ചതായി കണ്ടെത്തിയതും  , പ്രതിയെ സംഭവസ്ഥലത്ത് കണ്ട ദൃക്‌സാക്ഷികളുടെ മൊഴിയും എല്ലാം അയാൾക്ക്‌ ശിക്ഷ കിട്ടാൻ പാകത്തിനുള്ളതായിരുന്നു .......



എന്നാൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല ...



ഈ അവസരത്തിൽ കുറ്റവാളിയുടെ രക്ഷയ്ക്കായി സമൂഹത്തിലെ ഒരു ഉന്നതൻ ഒരു മിടുക്കനായ വക്കീലിനെ ചുമതല ഏൽപ്പിക്കുന്നു ....


എല്ലാ തെളിവുകളും പ്രതിക്ക് എതിരാണ് എന്നറിഞ്ഞിട്ടും കേസ് ഏറ്റെടുക്കുന്ന വക്കീലിന് വിജയിക്കാൻ സാധിക്കുമോ ?? 



സത്യത്തിൽ ഈ കൊലപാതകത്തിന് പിന്നിലെ രഹസ്യം എന്തായിരുന്നു ??


കണ്ടറിയുക , നല്ലൊരു ക്രൈം ത്രില്ലെർ ചിത്രമാണ് 



കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക.




0 Comments:

Post a Comment

Search This Blog

Powered by Blogger.