Door Lock ( 2018 Korean Thriller ) Link : https://t.me/favaioS/13376 ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സാധാരണക്കാരിയായ ഒരു യുവതി . ഓ...

Home » » Door Lock

Door Lock

 Door Lock ( 2018 Korean Thriller )

Link : https://t.me/favaioS/13376


ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സാധാരണക്കാരിയായ ഒരു യുവതി . ഓഫിസിൽ നിന്നും കുറച്ചു മാറിയുള്ള ഒരു ഫ്ലാറ്റിൽ അവൾ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത് . രാത്രി കാലങ്ങളിൽ തന്റെ മുറിയുടെ വാതിൽക്കൽ ആരോ വരുന്നതായും മുറി തുറക്കാൻ ശ്രെമിക്കുന്നതുപോലെയും പലപ്പോഴും അവൾക്ക് അനുഭവപ്പെട്ടു 



പോലീസിൽ പലതവണ പരാതിപ്പെട്ടിട്ടും അവൾക്ക് ഇതിനൊരു പ്രതിവിധി മാത്രം ലഭിച്ചില്ല ..


ഡോറിന്റെ ലോക്ക് കോഡ് പലപ്പോഴും മാറിയിട്ടും രാത്രികാലങ്ങളിൽ ആരോ തന്റെ മുറി തുറക്കാൻ ശ്രെമിക്കുന്നതായി അവൾക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു ..............


ഫ്ലാറ്റിൽ വെച്ച് ഒരു കൊലപാതകം കൂടി നടന്നപ്പോൾ , അവൾ ആകെ ഭയപ്പെട്ടു ...........


എന്തൊക്കെയോ നിഗൂഢതകൾ തന്നെയും ആ ഫ്‌ളാറ്റിനെയും ചുറ്റിപ്പറ്റി ഉണ്ടെന്നു അവൾക്ക് മനസ്സിലാവുന്നു ...............



ഇതിനെല്ലാം പിന്നിൽ പ്രേതമോ അതോ മനുഷ്യനോ ?? അതോ ഇതെല്ലം അവളുടെ തോന്നൽ മാത്രമാണോ ???? 



കണ്ടറിയുക 



നല്ലൊരു ത്രില്ലെർ ചിത്രമാണ് ...................



കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക.





0 Comments:

Post a Comment

Search This Blog

Powered by Blogger.