Ludo Hindi 2020 A complete comedy/crime entertainer  ഹിന്ദി സിനിമയിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത  മികച്ച ഒരു ക്രൈം/കോമഡി എന്റർടൈനർ ആ...

Home » » Ludo

Ludo

 Ludo

Hindi 2020

A complete comedy/crime entertainer 


ഹിന്ദി സിനിമയിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത  മികച്ച ഒരു ക്രൈം/കോമഡി എന്റർടൈനർ ആണ് ഈ ചിത്രം....



വിത്യസ്ഥ സാഹചര്യങ്ങളിൽ ജീവിക്കുന്ന കുറച്ചു ആൾക്കാരുടെ കഥയാണിത്.എന്നാൽ ഇവർക്കെല്ലാം തമ്മിൽ കണ്ടു മുട്ടേണ്ട സാഹചര്യം ഒരു ഗുണ്ട മൂലം ഉണ്ടാവുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ഈ ചിത്രം...



സ്നേഹമാണ്  സത്യത്തിൽ ഈ ചിത്രത്തിലെ നായകൻ എന്ന് പറയാം, അത് പലർക്കും പല സാഹചര്യങ്ങളിൽ പലരോട് തോന്നുന്നു, ആ സാഹചര്യങ്ങൾ ക്രൈമിൽ ചാലിച്ചു മികച്ച കോമഡി രംഗങ്ങളോടു കൂടി അവതരിപ്പിച്ചിരിക്കുന്നു.....





മലയാളത്തിൽ നിന്നും പേളി മാണി ഒരു മികച്ച വേഷം ഇതിൽ അവതരിപ്പിച്ചിരിക്കുന്നു, ഈ ചിത്രം കണ്ടില്ല എങ്കിൽ അതൊരു നഷ്ടം തന്നെ ആയിരിക്കും ഉറപ്പ്....



18+

കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക





0 Comments:

Post a Comment

Search This Blog

Powered by Blogger.