The Chronicles of Evil (2015) Korean  Link : https://t.me/favaioS/13098 മികച്ച രീതിയിൽ ജോലിചെയ്യുന്നതിനാൽ ഉടൻ തന്നെ തനിക്കൊരു പ്രമോഷൻ കിട്ട...

Home » » The Chronicles of Evil

The Chronicles of Evil

 The Chronicles of Evil (2015)

Korean 

Link : https://t.me/favaioS/13098



മികച്ച രീതിയിൽ ജോലിചെയ്യുന്നതിനാൽ ഉടൻ തന്നെ തനിക്കൊരു പ്രമോഷൻ കിട്ടുമെന്നു മേലധികാരിയിൽ നിന്നറിഞ്ഞ പോലീസ് ഓഫീസർ ചോയി ആ സന്തോഷത്തിൽ  സഹപ്രവർത്തകർക്ക് ട്രീറ്റും ചെയ്തു വീട്ടിലേക്ക്  യാത്ര തിരിച്ചു .



എന്നാൽ യാത്രാമധ്യേ  ചോയിയെ ഒരാൾ കൊലപ്പെടുത്താൻ ശ്രമിക്കുന്നു . ജീവൻ രക്ഷിക്കാനുള്ള തന്ത്രപ്പാടിൽ ചോയി അയാളെ കൊല്ലുന്നു . ഈ കൊലപാതകവിവരം മറ്റാരെങ്കിലും അറിഞ്ഞാൽ തന്റെ പ്രമോഷനെ  ബാധിക്കും എന്നറിയാവുന്ന ചോയി ഇത് രഹസ്യമാക്കി വെയ്ക്കുന്നു ....


അടുത്ത ദിവസം നഗരമധ്യത്തിൽ കൊലചെയ്തു കെട്ടിത്തൂക്കിയ നിലയിൽ ഒരു മനുഷ്യന്റെ ശരീരം കാണപ്പെടുന്നു . ഇതിന്റെ അന്വോഷണം ചീഫ്  ചോയിയെ  ഏൽപ്പിക്കുന്നു .....


സംഭവസഥലത്ത് എത്തിയ ചോയിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിയുമായിരുന്നില്ല ..............


ശേഷം സ്‌ക്രീനിൽ .................. 



അത്യാവശ്യം നല്ല ഒരു ട്വിസ്റ്റോടു കൂടി കഥ പറഞ്ഞുപോവുന്ന മികച്ച ഒരു ഇമോഷണൽ ത്രില്ലറാണ് ഈ ചിത്രം 



കൂടുതൽ റിവ്യൂകൾക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക



0 Comments:

Post a Comment

Search This Blog

Powered by Blogger.