Colombiana (2011 )  French ‧ Action/Thriller  Link :  https://t.me/favaioS/12994 സിനിമയേക്കാൾ കൂടുതൽ ക്രിക്കറ്റിനെ സ്നേഹിച്ചതുകൊണ്ടു കുറച്ച...

Home » » Colombiana

Colombiana

 Colombiana (2011 ) 

French ‧ Action/Thriller 

Link : https://t.me/favaioS/12994


സിനിമയേക്കാൾ കൂടുതൽ ക്രിക്കറ്റിനെ സ്നേഹിച്ചതുകൊണ്ടു കുറച്ചു നാളായി ഐ പി എൽ ന്റെ പുറകേപോയതിനാൽ സിനിമകൾ കാണുന്നത് നിർത്തിയിരിക്കുകയായിരുന്നു , ഇടയ്ക്കു ഒന്ന് രണ്ടു ദിവസം ക്രിക്കറ്റ് ഇല്ലാത്ത ദിവസം ഒന്ന് രണ്ടു സിനിമകൾ കാണാൻ വേണ്ടി തുടങ്ങിയെങ്കിലും എന്തോ ഇടയ്ക്കു വെച്ച് കാണാനുള്ള മൂഡ് ഇല്ലാത്തതുമൂലം ഓഫ് ആക്കി , ഒന്നൊന്നര മാസം കാണാതെ ഇരുന്നപ്പോൾ സിനിമയോടുള്ള എന്റെ ഇഷ്ടം പോയോ എന്ന് ഞാൻ ഭയന്നു ...



എന്തായാലും കഴിഞ്ഞ ദിവസം   വീണ്ടും ഞാൻ ഒരു ഫിലിം കാണാനുള്ള ശ്രെമം നടത്താൻ തീരുമാനിച്ചു . 


അങ്ങനെ നോക്കിയപ്പോ Colombiana എന്ന ഫിലിമിന്റെ തീം എന്തോ ഇഷ്ടപ്പെട്ടതുകൊണ്ട് അതൊന്നു കണ്ടു നോക്കാൻ തീരുമാനിച്ചു 



ആഹാ കണ്ടു തുടങ്ങിയപ്പോൾ തന്നെ ഇഷ്ടപ്പെട്ടു , കേട്ടിട്ടും കണ്ടിട്ടും ഒക്കെയുള്ള കഥ ആണെങ്കിലും ഒട്ടും ബോറടിക്കാത്ത ഒന്നൊര മണിക്കൂർ ആക്ഷൻ ത്രില്ലെർ സിനിമാ അനുഭവം  ആണ് ഈ ചിത്രം തന്നത് 



അച്ഛനെ ചതിച്ച / കുടുംബത്തെ ഇല്ലാതാക്കിയ കുറച്ചു ക്രിമിനലുകളുടെ കയ്യിൽ നിന്നും അതി വിദഗ്‌ധമായി രക്ഷപെട്ട മകൾ തിരിച്ചു വന്നു പ്രതികാരം നടത്തുന്നതാണ് സിനിമ 


ധൈര്യമായി കണ്ടോ ഒട്ടും മടുപ്പിക്കാത്ത മനോഹര ത്രില്ലെർ ചിത്രം 



കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക





0 Comments:

Post a Comment

Search This Blog

Powered by Blogger.