Mookuthi Amman Tamil 2020  ഉർവ്വശിയും നയൻതാരയും ബാലാജിയും തകർത്തു അഭിനയിച്ചു  രസിപ്പിച്ച മികച്ച ഒരു ഫാന്റസി കോമഡി ചിത്രമാണിത് .ഇതിനു മുൻപ് ...

Home » » Mookuthi Amman

Mookuthi Amman

 Mookuthi Amman

Tamil 2020 



ഉർവ്വശിയും നയൻതാരയും ബാലാജിയും തകർത്തു അഭിനയിച്ചു  രസിപ്പിച്ച മികച്ച ഒരു ഫാന്റസി കോമഡി ചിത്രമാണിത് .ഇതിനു മുൻപ്  സിനിമകളിൽ കണ്ടിട്ടുള്ള തീം ആയിരുന്നെങ്കിൽകൂടി , മികച്ച കോമഡി രംഗങ്ങളും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും നയൻതാരയും എല്ലാം കൂടി ആയപ്പോൾ മികച്ച ഒരു സിനിമാ അനുഭവം ആണ് ഈ ചിത്രം സമ്മാനിച്ചത് .ദൈവത്തിന്റെ പേരിൽ തട്ടിപ്പു നടത്തുന്ന ആൾ ദൈവങ്ങളുടെ കള്ളത്തരവും , ദൈവ വിശ്വാസം അമിതമായ കുടുംബവും ഇതിനിടയിലേക്ക് കടന്നു വരുന്ന സാക്ഷാൽ ദൈവവുംകൂടി ആയപ്പോൾ പ്രേക്ഷകർക്ക് ആസ്വദിക്കാനുള്ള എല്ലാ വകയും ഈ ചിത്രം സമ്മാനിച്ചു .


കോമഡിക്കൊപ്പം മികച്ച ഒരു സന്ദേശം പ്രേക്ഷകർക്ക് തരാനും  ഇടയ്ക്ക് എപ്പോഴോ അറിയാതെ ഒന്ന് കണ്ണ് നിറപ്പിക്കാനും സംവിധായകന് സാധിച്ചു 


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക





0 Comments:

Post a Comment

Search This Blog

Powered by Blogger.