VIP
Korean - 2017
Crime thriller
Link : https://t.me/favaioS/11574
*ക്രൈം ത്രില്ലെർ സിനിമാ പ്രേമികൾക്ക് മറക്കാനാവാത്ത സിനിമാ അനുഭവം സമ്മാനിക്കുന്ന ഒരു സീരിയൽ കില്ലർ/ ക്രൈം ത്രില്ലെർ ചിത്രമാണിത്..*
```നോർത്ത് കൊറിയയിലെ ഒരു ഉന്നതന്റെ മകൻ നടത്തുന്ന പൈശാചികമായ സീരിയൽ കില്ലിംഗ് അന്വോഷിച്ച സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്യുന്നു...```
```കുറ്റവാളി കണ്മുൻപിൽ ഉണ്ടായിട്ടും വി ഐ പി പരിവേഷം നൽകി അവനെ രക്ഷിക്കാൻ ഉള്ള ഉന്നതരുടെ ഇടപെടലിൽ മനം നൊന്തായിരുന്നു അയാൾ ജീവനൊടുക്കിയതെന്ന് ഡിപ്പാർട്മെന്റിൽ പലർക്കും അറിയാമായിരുന്നു....```
```തുടർ അന്വോഷണത്തിന് എത്തിയ ഉദ്യോഗസ്ഥൻ ഈ കുറ്റവാളി നടത്തിയ കൊലപാതകങ്ങളുടെ ക്രൂരത കണ്ട് അവനെ ഏതു വിധേനെയും അകത്താക്കാനുള്ള ശ്രമം നടത്തുന്നു, എന്നാൽ പൊലീസുകാരെയും നിയമത്തെയും വെല്ലു വിളിച്ചുകൊണ്ടു ആ കുറ്റവാളി ഉന്നതരുടെ ഒത്താശ്ശയോടെ തന്റെ കൊലച്ചിരിയും ചിരിച്ചു എല്ലാ നിയമത്തിനും അധീതനായി നില കൊള്ളുന്നു......```
```ഇവനെ തളയ്ക്കാൻ ആർക്കെങ്കിലും സാധിക്കുമോ? കൊല്ലപ്പെട്ട ആ പാവങ്ങൾക്ക് നീതി ലഭിക്കുമോ??```
```കണ്ടറിയുക ....```
```മികച്ച ത്രില്ലെർ സിനിമാ അനുഭവം```
```ഫിലിം കാണുന്ന എല്ലാവർക്കും കുറ്റവാളിയുടെ ആ കൊലച്ചിരി കാണുമ്പോൾത്തന്നെ അവനെ കൊല്ലാനുള്ള ഫീൽ തരാൻ വില്ലൻ കഥാപാത്രത്തിനു സാധിച്ചിട്ടുണ്ട്....```
*കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക*
Malayalam sub
ReplyDelete