Rogue  English 2020 Action/Adventure Link : https://t.me/favaioS/11666 കൊടും വനത്തിനുള്ളിലെ ഒരു  ഫാം. വിദേശത്ത്  നിന്നും ഓർഡർ ലഭിക്കുന്നതനു...

Home » » Rogue

Rogue

 Rogue 

English 2020

Action/Adventure

Link : https://t.me/favaioS/11666



കൊടും വനത്തിനുള്ളിലെ ഒരു  ഫാം. വിദേശത്ത്  നിന്നും ഓർഡർ ലഭിക്കുന്നതനുസരിച്ചു സിംഹങ്ങളെ കൊന്നു തുകൽ എടുത്തു കയറ്റിയയച്ചു കാശുണ്ടാക്കുന്ന ഒരു സംഘം,  പക്ഷെ ഒരു ദിവസം തുകൽ എടുക്കാൻ ഒരെണ്ണത്തിനെ കൊല്ലുന്നതിനിടെ അത് സംഘാഗംങ്ങളിൽ ഒരുവനെ ആക്രമിച്ചു പുറത്ത് ചാടി അവിടെ ഉണ്ടായിരുന്ന എല്ലാവരെയും കൊല്ലുന്നു, കൂട്ടിനുള്ളിലെ എല്ലാ സിംഹങ്ങളും രക്ഷപ്പെടുന്നു....... 


അതെ സമയം തന്നെ ഈ കാടിനുള്ളിലെ മറ്റൊരു സ്ഥലത്തു തീവ്രവാദികൾ തടവിലാക്കിയ കുറച്ചു പെൺകുട്ടികളെ രക്ഷിക്കാൻ ഒരു സ്പെഷ്യൽ സ്‌ക്വാഡ് എത്തിയിരുന്നു, കുട്ടികളെയും രക്ഷിച്ചു പോരുന്നതിനിടെ കൂടുതൽ തീവ്രവാദികൾ എത്തി ഇവരെ ആക്രമിക്കുന്നു,  കാടിനുള്ളിലൂടെ രക്ഷപെട്ടു ഓടിയ അവർ വഴിതെറ്റി  എത്തിയത് ഈ സിംഹങ്ങൾ പുറത്ത് ചാടിയ ഫാമിലേക്കായിരുന്നു...... 


ഇവരുടെ പിന്നാലെ തീവ്രവാദികളും  എത്തുന്നു..... 



ശേഷം സ്‌ക്രീനിൽ... 



IMDb റേറ്റിംഗോ, അഭിനയ മികവോ ഒന്നും നോക്കാതെ സമീപിച്ചാൽ ആക്ഷൻ സിനിമാ പ്രേമികൾക്ക് ബോറടിക്കാതെ ഇരുന്ന് കാണാൻ ഉള്ളതെല്ലാം സിനിമയിൽ ഉണ്ട്.....



കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക



0 Comments:

Post a Comment

Search This Blog

Powered by Blogger.