Snakes on a Plane  English 2006 Thriller/Adventure 18+ Movie  Link : https://t.me/favaioS/11670 *വിമാനയാത്രക്കിടെ പെട്ടെന്ന് വിമാനത്തിനുള്ള...

Home » » Snakes on a plane

Snakes on a plane

 Snakes on a Plane 

English 2006

Thriller/Adventure

18+ Movie 

Link : https://t.me/favaioS/11670



*വിമാനയാത്രക്കിടെ പെട്ടെന്ന് വിമാനത്തിനുള്ളിൽ പാമ്പ് കടിക്കാൻ വന്നാൽ യാത്രികർ എന്ത് ചെയ്യും?  അതും ഒന്നും രണ്ടുമല്ല നൂറു കണക്കിന് വിഷപാമ്പുകൾ....*



ഏഡി കിം എന്ന കൊടും  കുറ്റവാളിയെ പിടികൂടി ജയിലിടയ്ക്കാൻ  തെളിവ് എന്തെങ്കിലും ലഭിക്കാൻ   FBI കഷ്ടപ്പെടുന്ന സമയം,  സാക്ഷി പറഞ്ഞാൽ പിന്നെ ഏഡി കിം ജീവനെടുക്കും എന്നറിയാവുന്ന കൊണ്ട് ഒരാളും അയാൾക്കെതിരെ സാക്ഷി പറയാൻ തയ്യാറല്ലായിരുന്നു.... 


അങ്ങനെ ഇരിക്കെ ഏഡി കിം നടത്തിയ ഒരു കൊലപാതകം നേരിട്ട് കണ്ട ഒരു ചെറുപ്പകാരൻ സീൻ ജോൺസ് ഇയാൾക്കെതിരെ സാക്ഷി മൊഴി കൊടുക്കാൻ തയാറാവുന്നു.. 


FBI ഏജന്റ് ഫ്‌ളൈന്നോട് ഒപ്പം സീൻ ജോൺസ്  സാക്ഷി മൊഴി രേഖപ്പെടുത്താൻ ലോസ് ഏഞ്ചേൽസ് ലേക്ക് വിമാനമാർഗ്ഗം പുറപ്പെടുന്നു.... 


തനിക്കെതിരെ സാക്ഷി മൊഴി കൊടുക്കാൻ ഒരുവൻ പോവുന്ന വാർത്തയറിഞ്ഞു ഏഡി കിം രഹസ്യമായി ലെഗ്ഗെജ് എന്ന വ്യാജനെ വിമാനത്തിനുള്ളിൽ നൂറു കണക്കിന് പാമ്പുകളെ കയറ്റുന്നു.... 



യാത്രയ്ക്കിടെ പാമ്പുകൾ എല്ലാം പുറത്ത് ഇറങ്ങുന്നു..... 



ശേഷം സ്‌ക്രീനിൽ..... 



ഇറങ്ങിയ സമയത്ത് പ്രേക്ഷകരെ നന്നായി പേടിപ്പിച്ച ചിത്രങ്ങളിൽ ഒന്നാണിത്,  ആധുനിക ടെക്നോളജിയുമായി താരതമ്യം ചെയ്യുമ്പോൾ  ചില ഗ്രാഫിക്സ് സീനുകൾ ഇന്ന് കാണുന്നവർക്ക് ദഹിക്കില്ലെങ്കിലും, 2006 ലെ പടം എന്ന നിലയ്ക്ക് സമീപിച്ചാൽ ഗംഭീരം എന്നേ പറയാൻ പറ്റു......


18+ Movie ( nude content)


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക...




0 Comments:

Post a Comment

Search This Blog

Powered by Blogger.