Vantage Point
English 2008
Thriller
link : https://t.me/favaioS/10837
*വിത്യസ്ത രീതിയിൽ കഥ പറഞ്ഞു പോവുന്ന, മികച്ച ട്വിസ്റ്റും,മികച്ച കാർ ചെസിങ് രംഗവും ഒക്കെക്കൊണ്ട് പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു ത്രില്ലെർ ചിത്രമാണിത്*
സ്പെയിനിൽ വെച്ച് അമേരിക്കൻ പ്രസിഡന്റ്‌നു നേരേ നടക്കുന്ന ഒരു തീവ്രവാദി ആക്രമണവും തുടർന്ന് കുറ്റവാളികളെ പിടിക്കാനും പ്രസിഡന്റ്‌നെ ജീവൻ രക്ഷിക്കാനും ഉള്ള പോലീസിന്റെ ശ്രമവുമാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്....
ആക്രമണ സമയത്തു അവിടെ ഉണ്ടായിരുന്ന പലരുടെയും കാഴ്ചകളിലൂടെ ആണ് കഥ കാണിക്കുന്നത്..., അപകടത്തിനു ഏതാനും മിനിട്ടുകൾ മുൻപ് മുതൽ അപകട സമയം വരെ ഓരോരുത്തരും കണ്ട കാഴ്ചകളിലൂടെ കഥ പറയുന്ന രീതി പ്രേക്ഷകരെ നന്നായി ത്രില്ല് അടിപ്പിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്.....
ഒട്ടും ബോറടിപ്പിക്കാത്ത മികച്ച ഒരു ത്രില്ലെർ സിനിമാ അനുഭവം...
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക.....
0 Comments:
Post a Comment