The Con Artists
Korean 2014
Action Thriller
Link : https://t.me/favaioS/11724
*മോഷണത്തിന്റെ പശ്ചാതലത്തിൽ അണിയിച്ചൊരുക്കിയ മികച്ച ഒരു ആക്ഷൻ ത്രില്ലെർ ചിത്രം*
ഏതൊരു സെയ്ഫും തുറക്കാൻ കഴിവുള്ള നായകന്റെ കൂടെ എന്തിനും കൂടെ നിൽക്കുന്ന ഒരു ചങ്ക് ചങ്ങാതിയും , കൂടെ ഒരു കമ്പ്യൂട്ടർ ഹാക്കറും ചേർന്നപ്പോൾ മോഷണ രംഗത്ത് അവരെ കവച്ചു വെയ്ക്കാൻ മറ്റാരും ഇല്ലായിരുന്നു..
തന്റെ കൂടെ നിന്ന് ഒരു വലിയ മോഷണത്തിനു സഹായിച്ചില്ലെങ്കിൽ ഇവരുടെ ബന്ധുക്കളിൽ ചിലരെ വകവരുത്തും എന്നുള്ള വില്ലന്റെ ഭീഷണിക്ക് വഴങ്ങി ഇവർ ഒരു വലിയ മോഷണത്തിനിറങ്ങുന്നു....
പക്ഷെ, കാര്യം നടന്നാൽ ഇവരെ തട്ടാനായിരുന്നു വില്ലന്റെ പ്ലാൻ എന്ന് ഇവർക്കറിയില്ലായിരുന്നു...
ശേഷം സ്‌ക്രീനിൽ...
ആദ്യത്തെ കുറച്ചു സമയം കഴിഞ്ഞാൽ പിന്നെ പടം ത്രില്ലിങ്ങും ട്വിസ്റ്റും ആക്ഷനും ഒക്കെയായി പ്രേക്ഷകർക്ക് മികച്ച ഒരു സിനിമാ അനുഭവം സമ്മാനിക്കുന്നു.....
കൂടുതൽ വായനക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment