The Sixth Sense (English 1999) Psychological thriller   Link :  https://t.me/favaioS/12301 മാനസികമായി എന്തൊക്കെയോ ആകുലതകൾ തന്റെ മകനെ അലട്ടു...

Home » » The Sixth Sense

The Sixth Sense

 The Sixth Sense (English 1999)

Psychological thriller  

Link : https://t.me/favaioS/12301


മാനസികമായി എന്തൊക്കെയോ ആകുലതകൾ തന്റെ മകനെ അലട്ടുന്നതുമൂലമായിരുന്നു അമ്മ അവനെ ഒരു സൈക്കോളജിസ്റ്റിന്റെ അരികിലെത്തിച്ചത് . ..


മകനെ കൂടുതൽ ശ്രദ്ധിക്കാൻ സമയമില്ലാതിരുന്ന ആ സ്ത്രീക്ക് പലതും അവന്റെ കള്ളത്തരങ്ങൾ ആണോ എന്നും സംശയമുണ്ടായിരുന്നു ...


തനിക്ക് ചില പ്രിത്യേക കഴിവുകൾ ഉണ്ടെന്നു ആ കുട്ടി സൈക്കോളജിസ്റ്റിനോട് അവകാശപ്പെട്ടു , കുട്ടിയോട് സംസാരിച്ചതിന് ശേഷം അവനിൽ ഒരു പ്രിത്യേകതയും ശ്രദ്ധയിൽപെടാഞ്ഞ സൈക്കോളജിസ്റ്റ് അവന്റെ കേസ് ഒഴിവാക്കാൻ ആലോചിച്ചു ..


പക്ഷെ പതിയെ പതിയെ പല ഞെട്ടിപ്പിക്കുന്ന സത്യങ്ങളും ആ കുട്ടിയിൽ നിന്നും അയാൾ അറിയാൻ പോവുന്നതേ ഉണ്ടായിരുന്നുള്ളു .........


സ്ലോ പെയ്‌സിൽ കഥ പറഞ്ഞു തുടങ്ങി പതിയെ  പ്രേക്ഷകനെ ത്രില്ല് അടിപ്പിച്ചു അവസാനം മികച്ച ട്വിസ്റ്റോടുകൂടി അവസാനിക്കുന്ന ഒരു സൈക്കോളജികൽ ത്രില്ലെർ ചിത്രം ...


മലയാളിയായ മനോജ് നൈറ്റ് ശ്യാമളൻ സംവിധാനം ചെയ്ത ഈ ചിത്രം  1999 ൽ ഏറ്റവും കൂടുതൽ കളക്ഷൻ വാരിയ അമേരിക്കൻ ചിത്രങ്ങളിൽ രണ്ടാം സ്ഥാനത്താണ് .


കൂടുതൽ വായനയ്ക് ബ്ലോഗ് peruva.com സന്ദർശിക്കുക





0 Comments:

Post a Comment

Search This Blog

Powered by Blogger.