Knight Moves
Link : https://t.me/favaioS/11873
*ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ സിനിമാ പ്രേമികളെ...., നിങ്ങൾ ഈ ചിത്രം കണ്ടില്ല എങ്കിൽ അതൊരു തീരാ നഷ്ടമായിരിക്കും അതുറപ്പ്....*
*കൊലയാളി ആരെന്നുള്ള ചോദ്യത്തിന് ഉത്തരമായി കഥാപാത്രങ്ങളിൽ 99% പേരെയും പ്രേക്ഷകർ സംശയിക്കുന്ന രീതിയിൽ ഉള്ള കിടിലൻ സ്ക്രിപ്റ്റ്*
ഒരു വലിയ ചെസ്സ് ടൂർണമെന്റ് നടക്കുമ്പോൾ നഗരത്തിൽ കൊലപാതകങ്ങൾ അരങ്ങേറുന്നു. അടുത്ത കൊലപാതകം എവിടെ നടത്തും എന്നുള്ളതിന്റെ ക്ലൂ കൊലയാളി ഓരോ കൊലപാതക സ്ഥലത്തും ഉപേക്ഷിക്കുന്നു...
പക്ഷെ അത് അത്ര എളുപ്പം ആർക്കും കണ്ടെത്താൻ പാകത്തിനുള്ളതായിരുന്നില്ല.....
ശേഷം സ്‌ക്രീനിൽ.....
ചെസ്സിന്റെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ കിടിലൻ ഇൻവെസ്റ്റിഗേഷൻ/ സീരിയൽ കില്ലർ ത്രില്ലെർ ചിത്രം....
18+ Movie (Nude Content alert....)
English - 1992
Investigation Crime Thriller
*കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക*
0 Comments:
Post a Comment