Baby Driver ( English 2017)
Crime Thriller
Link : https://t.me/favaioS/11899
*ബാങ്ക് റോബറിയും, ത്രില്ലിംഗ് കാർ ചേസ് രംഗങ്ങളും, പാട്ടും വെടിവെയ്പ്പും എല്ലാമായി ഒരു കിടിലൻ ക്രൈം ത്രില്ലെർ ഫിലിം*
ഡ്രൈവിംഗിൽ ആഗ്രഗണ്യനായിരുന്നു ബേബി, ഗതികേട് കൊണ്ട് ഒരു മോഷണ സംഘത്തിന്റെ കാർ ഡ്രൈവർ ആവേണ്ടി വന്നതാണ് ബേബിക്ക്, അതിൽ നിന്നും പിന്നീട് ഒരു രക്ഷപെടൽ ആഗ്രഹിച്ച അവനെ അങ്ങനെ വിടാൻ അവർ തയ്യാറല്ലായിരുന്നു.....
ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്നു വന്നപ്പോൾ തന്റെ തൊഴിൽ നിർത്താൻ അവൻ തീരുമാനിക്കുന്നു...., എന്നാൽ വലിയൊരു മോഷണ പദ്ധതിയുമായി അവന്റെ ബോസ്സ് വീണ്ടും അവനെ സമീപിക്കുന്നു.......
മോഷണത്തിന് കൂടെ നിന്ന് സഹായിച്ചില്ലെങ്കിൽ ബേബിയുടെ ഉറ്റവരുടെ ജീവൻ അപകടത്തിൽ ആക്കുമെന്ന് ബേബിയെ അയാൾ ഭീഷണിപ്പെടുത്തുന്നു....
ശേഷം സ്‌ക്രീനിൽ......
ആദ്യത്തെ 5 മിനിറ്റ് കൊണ്ട് തന്നെ ഡൌൺലോഡ് ചെയ്ത എംബി മുതലാവാൻ ഉള്ളത് സിനിമയിൽ ഉണ്ട്, ബാക്കി ഉള്ളത് ബോണസ്.... ഒരു മിനിറ്റ് പോലും ബോറടിപ്പിക്കാത്ത ഒരു സീറ്റ് എഡ്ജ് ത്രില്ലെർ സിനിമാ അനുഭവം...
ബിജിഎം നു പകരം പാട്ട് ആണ് കൂടുതലും ഉപയോഗിച്ചിരിക്കുന്നത്, നല്ല സൗണ്ട് സിസ്റ്റത്തിൽ കണ്ടാൽ പടം വേറെ ലെവൽ ആണ് 😍😍😍
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക...
0 Comments:
Post a Comment