Dag 2012 ( The Mountain) Turkish War/Drama Link :  https://t.me/favaioS/12267 പിറന്ന മണ്ണിനെ സ്നേഹിക്കുന്ന ഏതൊരാൾക്കും ആകാംഷയോടെ അതിലേറെ  അ...

Home » » Dag

Dag

 Dag 2012

( The Mountain)

Turkish

War/Drama

Link : https://t.me/favaioS/12267



പിറന്ന മണ്ണിനെ സ്നേഹിക്കുന്ന ഏതൊരാൾക്കും ആകാംഷയോടെ അതിലേറെ  അഭിമാനത്തോടെ കൺകുളിർക്കെ കണ്ടിരിക്കാൻ ഇതാ ഒരു മികച്ച വാർ മൂവി...



ഈ ചിത്രം കാണാതിരുന്നാൽ നിങ്ങളിലെ  സിനിമാ ആസ്വാദകനോട് ചെയ്യുന്ന ഒരു  തെറ്റായിരിക്കുമത്..... 



ശത്രുസൈന്യവുമായുള്ള പോരാട്ടത്തിനിടെ മഞ്ഞു മൂടിയ മല മുകളിൽ ഉളള തങ്ങളുടെ റേഡിയോ സ്റ്റേഷനിലെ   വാർത്താ വിനിമയ ഉപകരണങ്ങൾക്ക് പറ്റിയ കേടുപാടുകൾ തീർക്കുവാൻ കുറച്ചു സൈനികർ ജീവൻ പണയം വെച്ച് നടത്തുന്ന യാത്രയാണ് സിനിമയിൽ പ്രതിപാദിച്ചിരിക്കുന്നത്... 



ശത്രുക്കൾ ഒളിച്ചിരിക്കുന്ന ആ മലമുകളിലേക്ക്  യാത്ര പുറപ്പെടുമ്പോൾ ഇനി തങ്ങൾക്ക് ഒരു തിരിച്ചു വരവ് ഉണ്ടാവില്ല എന്ന് അവർക്ക് അറിയാമായിരുന്നു, പക്ഷെ സ്വന്തം ജീവനേക്കാൾ വലുതായി രാജ്യത്തെ സ്നേഹിച്ച ആ ധീരരുടെ പോരാട്ട വീര്യത്തിന്റെ, അതിജീവനത്തിന്റെ കഥ നിങ്ങൾ കണ്ടറിയു...... 



മലകൾ(Mountain) മേഘങ്ങളെ തൊട്ടു തലോടി നിൽക്കുന്ന  കിരീടങ്ങളാണ് അത് മറ്റൊരാൾക്ക് മുൻപിലും അടിയറ വെയ്ക്കാൻ ഒരു രാജ്യത്തിനും കഴിയില്ല... ❤️❤️❤️❤️



ഒരു ധീരൻ മരിച്ചാൽ ആയിരക്കണക്കിന്  ധീരർ പുനർജനിക്കും അവർ രാജ്യത്തിനായി പോരാടും 🔥🔥🔥🔥


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.