Vengeance
Chinese: 2009
Action thriller film
Link: https://t.me/favaioS/11599
*മികച്ച ഒരു പ്രതികാരകഥ വിത്യസ്ത ശൈലിയിൽ അവതരിപ്പിച്ചപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചതോ മികച്ച ഒരു ത്രില്ലെർ സിനിമാഅനുഭവം*
```തന്റെ പഴയ ജോലിയെല്ലാം നിർത്തി വാർദ്ധക്യകാലത്ത് പാരീസിൽ ഒരു റെസ്റ്റോറന്റ് നടത്തുകയായിരുന്ന ഫ്രാൻസിസ് കോസ്റ്റല്ല മകൾക്കും കുടുംബത്തിനും എന്തോ അപകടം സംഭവിച്ചു എന്ന വാർത്തയറിഞ്ഞു മകാവുവിൽ എത്തുന്നു```
```മകാവുവിൽ പക്ഷെ അയാളെ കാത്തിരുന്നത് ചെറിയൊരു അപകടവാർത്ത ആയിരുന്നില്ല.
വീട്ടിൽ അതിക്രമിച്ചു കയറിയ മൂന്നംഗ ആക്രമി സംഘം നടത്തിയ വെടിവെയ്പ്പിൽ കോസ്റ്റല്ലേയുടെ മരുമകനും കൊച്ചുമക്കളും മരണപ്പെട്ടിരുന്നു, മകൾ ഗുരുതര പരുക്കളോടെ ഹോസ്പിറ്റലിലും ആയിരുന്നു.....```
```തന്റെ ഭൂതകാല ജീവിതത്തിലെ ജോലിക്കിടയിൽ പറ്റിയ പരുക്കുമൂലം ദിവസേനെ ഓർമ്മകൾ നഷ്ടമാവുന്ന അവസ്ഥയിൽ ഉള്ള കോസ്റ്റല്ലോ തന്റെ ഓർമകൾ എന്നന്നേക്കുമായി നഷ്ടപ്പെടും മുൻപ് മകളുടെ കുടുംബത്തെ ഈ അവസ്ഥയിൽ എത്തിച്ചവരെ കണ്ട് പിടിച്ചു പ്രതികാരം ചെയ്യാൻ തീരുമാനിക്കുന്നു....```
അതിനായി മകാവു വിൽ തന്നെയുള്ള ഒരു മൂന്നംഗ വാടക കൊലയാളി സംഘത്തെ കോസ്റ്റല്ല സമീപിക്കുന്നു......
ശേഷം സ്‌ക്രീനിൽ....
0 Comments:
Post a Comment