My Bloody Valentine
English 2009
Slasher/Violence Crime Thriller
18+
Link : https://t.me/favaioS/11539
*പിക്കാസും കയ്യിലെത്തി ഒരു സൈക്കോ സീരിയൽ കില്ലർ നടത്തുന്ന അതിക്രൂര കൊലപാതകങ്ങളുടെ പച്ചയായ ആവിഷ്ക്കാരം, ലോലഹൃദയവുമായി ആരും ഈ വഴി വരരുത്, ഗർഭിണികളും കുട്ടികളും കാണാതെ ഇരിക്കുക,14 മില്യൺ മുടക്കി 100 മില്യൺ നേടിയ ഒരു വയലൻസ് ത്രില്ലെർ*
```ഇതൊരു 3D ചിത്രം ആണെന്ന് നെറ്റിൽ ഡീറ്റെയിൽസ് നോക്കിയപ്പോൾ ആണ് അറിഞ്ഞത്, പിക്കാസിനു കണ്ണൊക്കെ കുത്തി എടുത്ത് ആ സ്ക്രീനിന്റെ മുൻപിലേക്ക് നീട്ടിയത് 3D യിൽ തീയറ്ററിൽ ഇരുന്ന് കണ്ടവരുടെ അവസ്ഥ ആലോചിക്കാൻ പോലും പറ്റുന്നില്ല.....```
```1997 ലെ ഒരു വാലെൻറ്റയിൻസ് ഡേ, ഖനിയിൽ നടന്ന ഒരു സ്ഫോടനത്തെ തുടർന്നുള്ള തിരച്ചിലിൽ 5 മൃതദേഹങ്ങൾ കണ്ടെത്തുന്നു, അതിൽ നിന്നും രക്ഷപെട്ട ഹാരി വാർഡനെ ഹോസ്പിറ്റലിൽ ആക്കുന്നു, സ്ഫോടനത്തെ തുടർന്ന് ഖനിക്കുള്ളിൽ കുടുങ്ങിയ സമയത്തു കൂടെയുള്ളവരെ കൊന്നു അവരുടെ ഓക്സിജൻ സിലിണ്ടർ കൈവശമാക്കി ഹാരി വാർഡൻ സ്വന്തം ജീവൻ രക്ഷിച്ചത് ആണെന്ന് ചില സംശയങ്ങൾ ഏവർക്കും ഉണ്ടായിരുന്നു...```
```ഹോസ്പിറ്റലിൽ ഒരു വർഷം കോമയിൽ തുടർന്ന ഹാരി വാർഡൻ കണ്ണ് തുറന്നപ്പോൾ ഹോസ്പിറ്റലിൽ കണ്ട ഏവരെയും അതിക്രൂരമായി കൊന്നിട്ട് അവിടെ നിന്നും രക്ഷപെടുന്നു.....```
```ഖനിയുടെ ഒരു ടണൽ സെക്ഷനിൽ എത്തിയ ഹാരി അവിടെ ആ വർഷത്തെ വാലൻറ്റൈൻസ് ഡേ ആഘോഷത്തിന് എത്തിയ പലരെയും അതി ക്രൂരമായി കൊലപ്പെടുത്തുന്നു, പിന്നാലെ എത്തിയ പോലീസ് ഹാരിയെ വെടിവെച്ചു വീഴ്ത്തുന്നു.....```
```പത്തു വർഷങ്ങൾക്ക് ശേഷം വീണ്ടും ഹാരി മോഡൽ കൊലപാതകങ്ങൾ വീണ്ടും അരങ്ങേറുന്നു...```
```അന്ന് പോലീസിന്റെ വെടികൊണ്ട് വീണ ഹാരി ഇപ്പോഴും ജീവനോടെ ഉണ്ടോ?? ഇത്രയും നാൾ അയാൾ എവിടെ ആയിരുന്നു?? അതോ ഇതിനെല്ലാം പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ???```
```എല്ലാം കണ്ടറിയുക....```
*കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക*
https://t.me/favaioS/11539
ReplyDelete