V for Vendetta  English 2005   Political action thriller  IMDb 8.2 ടെലിഗ്രാം ചാനലിന്റെ ഡീറ്റെയിൽസ് വീഡിയോയുടെ തുടക്കത്തിൽ പ്രതിപാദിച്ചിട്ടു...

Home » » V for Vendetta

V for Vendetta

 V for Vendetta 

English 2005  

Political action thriller 

IMDb 8.2

ടെലിഗ്രാം ചാനലിന്റെ ഡീറ്റെയിൽസ് വീഡിയോയുടെ തുടക്കത്തിൽ പ്രതിപാദിച്ചിട്ടുണ്ട് .....👇



ഒരുപാട് രാജ്യങ്ങളിൽ  ഭരണകൂട ഭീകരതയ്ക്ക് എതിരെ പൊരുതുവാൻ ജനങ്ങളെ പ്രേരിപ്പിച്ച ഒരു ത്രില്ലെർ ചിത്രം 

രാജ്യത്തെ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് , തങ്ങൾക്കു ഇഷ്ടമില്ലാത്തവരെ , തങ്ങളുടെ ചെയ്തികളെ ചോദ്യം ചെയ്യുന്നവരെ ഇല്ലാതാക്കുന്ന ഒരു ഭരണകൂടം .കാശും അധികാരവും മാത്രമായിരുന്നു അവരുടെ ലക്‌ഷ്യം .  കൂടെ നിന്നില്ലെങ്കിൽ മരണത്തിലേക്ക് അയക്കപ്പെടും എന്നറിയുന്നതുകൊണ്ടു ഏവരും വാഴ്ത്തി പാടുന്ന ആ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഒരു പോരാളി ഉദയം ചെയ്യുന്നു ...

ഭരണകൂടത്തെ താഴെയിറക്കാൻ മുഖംമൂടി അണിഞ്ഞു അയാൾ നടത്തുന്ന പോരാട്ടങ്ങൾ , കണ്ണീരൊഴുക്കിയിട്ടോ , സത്യം വിളിച്ചു പറഞ്ഞിട്ടോ ഇവരുടെ മുൻപിൽ കാര്യമില്ല എന്നറിയാവുന്ന അയാൾ അക്രമത്തിന്റെ പാത പിന്തുടരുന്നു , അയാളുടെ ചെയ്തികൾ  ജനങ്ങളുടെ പ്രശംസക്ക് പാത്രമാവുന്നു , ഭരണകൂടത്തിന്റെ ഭീകരത പതിയെ പതിയെ ജനങ്ങൾക്കിടയിൽ ചർച്ചയാവുന്നു . അനീതിക്കെതിരെ നീ 'തീ 'യാവുക എന്ന അയാളുടെ   പ്രവർത്തിയിൽ അനേകായിരങ്ങൾ ആകൃഷ്ടരാവുന്നു ...

എന്നാൽ ഇയാൾ തങ്ങൾക്ക് ഭീഷണിയാവുന്നു എന്ന് മനസിലാക്കിയ അധികാര വർഗ്ഗം അയാളെ ഏതു വിധേനെയും കണ്ടെത്തി  ഇല്ലാതാക്കാൻ തീരുമാനിക്കുന്നു ........

ശേഷം സ്‌ക്രീനിൽ ...

വിശദമായ വായനയ്ക്ക് ബ്ലോഗ് : peruva.com





0 Comments:

Post a Comment

Search This Blog

Powered by Blogger.