The Silence
German-2010
Emotional thriller
Msone Malayalam Sub available
*സ്ലോ പെയ്സ് ഇമോഷണൽ ത്രില്ലെർ ഇഷ്ടപ്പെടുന്നവർക്ക് മികച്ച ആസ്വാദനം ഉറപ്പു നൽകുന്ന ചിത്രങ്ങളിൽ ഒന്നാണിത്*
ഇരുപത്തിമൂന്നു വർഷങ്ങൾക്കു മുൻപ് പതിനൊന്നു വയസായ ഒരു പെൺകുട്ടി കൊലചെയ്യപ്പെട്ട അതേ സ്ഥലത്തു വീണ്ടും മറ്റൊരു കൊലപാതകം നടക്കുന്നു ..
ഈ തവണ പതിമൂന്നു വയസ്സുള്ള ഒരു പെൺകുട്ടിയായിരുന്നു കൊലചെയ്യപ്പെട്ടത് .
ആദ്യത്തെ പെൺകുട്ടിയുടെ സൈക്കിൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ അതെ ഗോതമ്പുപാടത്തിന്റെ നിന്നും തന്നെ ഈ പെൺകുട്ടിയുടെ സൈക്കിളും കണ്ടെത്തുന്നു..
ഇരുപത്തിമൂന്നു വർഷം മുൻപത്തെ കൊലപാതകത്തിന് സാക്ഷ്യം വഹിച്ച ഒരാൾ പേടികൊണ്ടു മൗനംപാലിച്ചു എല്ലാം ഉള്ളിലൊതുക്കി ജീവിച്ചിരിപ്പുണ്ടായിരുന്നു , പുതിയ കൊലപാതക വാർത്ത അയാളെ അസ്വസ്ഥനാക്കുന്നു , അന്നത്തെ കൊലപാതകി തന്നെയാണോ ഇതിനും പിന്നിൽ ??എന്തുകൊണ്ട് ഇത്രയും വർഷങ്ങൾക്കു ശേഷം അതെ സ്ഥലം തന്നെ അയാൾ തിരഞ്ഞെടുത്തു ?? അതോ ഇതിനു പുറകിൽ മറ്റൊരാൾ ആണോ ??
ഭാര്യ മരിച്ച ദുഖത്താൽ മാനസികമായി ആകെ തളർന്ന് നിൽക്കുന്ന David Jahn നു ഈ കേസിന്റെ അന്വോഷണചുമതല വരുന്നു .
അന്നത്തെ മൗനത്തിനു കൊടുക്കേണ്ടി വന്ന വില എന്തായിരുന്നു എന്ന് ഈ മരണം കൊണ്ടെങ്കിലും ദൃക്‌സാക്ഷിക്കു മനസിലാവുമോ ??
തുടർന്ന് കാണുക ...
LINK : https://t.me/favaioS/10831
ReplyDelete