Executive Decision
English - 1996
Action Thriller
55 മില്യൻ മുടക്കി 122 മില്യൺ വാരിയ 96 ലെ സൂപ്പർഹിറ്റ് ആക്ഷൻ ത്രില്ലെർ സിനിമയാണിത്
അമേരിക്കയുടെ പിടിയിലായ തീവ്രവാദി നേതാവിന്റെ മോചനം ആവശ്യപ്പെട്ടുകൊണ്ട് അയാളുടെ അനുചരന്മാരിൽ ഒരാളായ നേഗി ഹസ്സനും കൂട്ടാളികളും ചേർന്ന് ഗ്രീസിൽ നിന്നും അമേരിക്കയിലേക്ക് നാനൂറിലധികം യാത്രികരുമായി പുറപ്പെട്ട വിമാനം റാഞ്ചുന്നു.
അമേരിക്കൻ സ്‌പെഷ്യൽ ഫോഴ്സിലെ ഓസ്റ്റിൻ ട്രെവിസിന്റെ നേതൃത്വത്തിൽ ഒരു സംഘത്തെ യാത്രക്കാരെ രക്ഷിക്കാൻ വേണ്ടി നിയോഗിക്കുന്നു , ഇവരുടെ കൂടെ ഇന്റലിജൻസ് ജോലിക്കാരനായ ഡേവിഡ് ഗ്രാന്റും ഈ ഓപ്പറേഷന്റെ ഭാഗമാവുന്നു
എന്നാൽ തീവ്രാദികളുടെ ലക്‌ഷ്യം തങ്ങളുടെ നേതാവിന്റെ മോചനം മാത്രമായിരുന്നില്ല .................
ശേഷം സ്‌ക്രീനിൽ ....
ഇപ്പോൾ കണ്ടാൽപോലും വിമാനത്തിനുള്ളിലെയും പുറത്തെയും സംഘടന രംഗങ്ങൾ നമ്മെ ത്രില്ലടിപ്പിക്കും , അപ്പോൾ പിന്നെ അന്നത്തെ തീയറ്റർ എക്സ്പീരിയൻസ് എന്തായിരുന്നിരിക്കും ........
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
Link : https://t.me/favaioS/10857
ReplyDelete