The Horseman  English / Australian film - 2008  Revenge/Thriller ഡൗൺലൈഡ് ലിങ്ക് : https://t.me/peruva/131 തന്റെ മകളെ തന്നിൽ നിന്നും തട്ടിയെട...

Home » , » The Horseman

The Horseman

The Horseman 

English / Australian film - 2008 

Revenge/Thriller


ഡൗൺലൈഡ് ലിങ്ക് :https://t.me/peruva/131


തന്റെ മകളെ തന്നിൽ നിന്നും തട്ടിയെടുത്തവരോട് ഒരച്ഛൻ നടത്തുന്ന പ്രതികാരകഥയാണിത് , കണ്ടിട്ടുള്ള പ്രമേയമാണെങ്കിലും റിയലിസ്റ്റിക് ആയി പ്രേക്ഷകർക്ക് തോന്നുവാൻ പാകത്തിന് എടുത്തിരിക്കുന്ന ആക്ഷൻ/ പ്രതികാര രംഗങ്ങളാണ് ഈ സിനിമയുടെ പ്രത്യേകത..


അമിതമായ മയക്കുമരുന്നുപയോഗംമൂലം തന്റെ മകൾ മരണപ്പെട്ട ദുഃഖത്തിൽ കഴിഞ്ഞ ആ നാല്പത്തിനാലുകാരനായ പിതാവിനെ തേടി ഒരു കൊറിയർ എത്തുന്നു . അതിനുള്ളിലെ വീഡിയോ ഏതൊരു പിതാവിന്റെയും ഹൃദയം തകർക്കുന്ന ഒന്നായിരുന്നു.


മയക്കുമരുന്നു ലഹരിയിൽ മകൾ മൂന്നു നാല് അന്യപുരുഷന്മാർക്ക് ഒപ്പമുള്ള  -  ഒരു പിതാവും ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത ആ കാഴ്ചകണ്ടു ,  സങ്കടവും  അമർഷവും അടക്കാനാവാതെ അയാൾ കടുത്ത മാനസികസംഘർഷത്തിലാവുന്നു..


പിന്നീട് അയാളുടെ മനസ്സിൽ പ്രതികാരം  എന്ന ഒരേ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു ...


മറ്റൊരു പെൺകുട്ടിക്കും ഈ അവസ്ഥ വരാതെയിരിക്കാൻ , മറ്റൊരച്ഛനും ഇങ്ങനെ മകളെ നഷ്ടപ്പെടാതെ ഇരിക്കാൻ ആ വീഡിയോയുടെ പിന്നിലെ എല്ലാവരെയും   വകവരുത്താൻ ആ പിതാവ് ഇറങ്ങിത്തിരിക്കുന്നു ..


ശേഷം സ്‌ക്രീനിൽ .....



2 Comments:

Search This Blog

Powered by Blogger.