Reservoir Dogs
English -1992
Crime/ Thriller
ചെറിയൊരു തീം എടുത്ത് ചോരയിൽ കുളിപ്പിച്ച ക്രൈം സ്റ്റോറി ആക്കി മാറ്റുന്ന Quentin Tarantino മാജിക് ആണ് ഈ ചിത്രം
Joe Cabot എന്ന ക്രിമിനലും അയാളുടെ മകൻ Eddie Cabot ഉം ചേർന്ന് ഒരു ഡയമണ്ട് മോഷണം പ്ലാൻ ചെയ്യുന്നു , അതിനായി പരസ്പരം അറിയില്ലാത്ത ആറു ക്രിമിനലുകളെ കണ്ടെത്തി ഒരു സംഘം ഇവർ രൂപീകരിക്കുന്നു
എന്നാൽ മോഷണവിവരം മുൻകൂട്ടി അറിഞ്ഞ പോലീസ് ഇവരെ സംഭവസ്ഥലത്തു വെച്ച് നേരിടുന്നു , സംഘാംഗങ്ങളിൽ പലർക്കും ഗുരുതരമായ പരുക്കുകൾ പറ്റുന്നു ...
തങ്ങളുടെ താവളത്തിൽ തിരിച്ചെത്തിയ അവർ ആരാണ് കൂട്ടത്തിലെ ചാരൻ എന്ന് കണ്ടു പിടിക്കാനുള്ള ശ്രെമം നടത്തുന്നു ................
അവരോടൊപ്പം ചാരനെ കണ്ടുപിടിക്കാൻ നിങ്ങളും ശ്രമിക്കു ..............
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
Link : https://t.me/favaioS/11003
ReplyDelete