Hunter Killer   English -2018  Action thriller  റഷ്യൻ അന്തർവാഹിനിയെ നിരീക്ഷിക്കുന്ന ചുമതലയിൽ ഏർപ്പെട്ടിരുന്ന അമേരിക്കൻ മുങ്ങിക്കപ്പൽ USS Tam...

Home » » Hunter Killer

Hunter Killer

Hunter Killer  
English -2018 
Action thriller 

റഷ്യൻ അന്തർവാഹിനിയെ നിരീക്ഷിക്കുന്ന ചുമതലയിൽ ഏർപ്പെട്ടിരുന്ന അമേരിക്കൻ മുങ്ങിക്കപ്പൽ USS Tampa യുടെ പെട്ടെന്നുള്ള തിരോധാനം അമേരിക്കയെ ഞെട്ടിച്ചു , USS Tampa ക്കും അതിലെ ജീവനക്കാർക്കും എന്ത് സംഭവിച്ചു എന്നറിയാൻ  കമാണ്ടർ Joe Glassന്റെ നേതൃത്വത്തിൽ അമേരിക്ക  Virginia-class എന്ന അന്തർവാഹിനിയെ പിന്നാലെ അയക്കുന്നു....

കടലിനടിയിൽ  USS Tampaയുടെ തിരോധാനത്തിന് കാരണമായ അതെ ശക്തികൾ Virginia-class നെയും ഇല്ലാതാക്കാൻ തക്കം പാർത്തിരിക്കുന്നുണ്ടായിരുന്നു .............

അതെ സമയം തന്നെ റഷ്യയിലെ നേവൽ ബേസ് നിരീക്ഷിക്കാൻ ലെഫ്റ്റനെന്റ് Bill Beaman യുടെ നേതൃത്വത്തിൽ ഒരു സംഘത്തെക്കൂടി അമേരിക്ക അയക്കുന്നു .

ഈ സമയത്തു റഷ്യൻ പ്രസിഡന്റിനെ തടവിലാക്കി റഷ്യയുടെ നേതൃത്വം പിടിച്ചെടുക്കാൻ ചിലർ ശ്രെമിക്കുന്നു , തങ്ങളുടെ ശത്രുരാജ്യമായിട്ടു കൂടി റഷ്യൻ പ്രെസിഡന്റിനെ ഇല്ലാതാക്കാൻ ശ്രെമിക്കുന്നവർക്കെതിരെ പോരാടി പ്രെസിഡന്റിനെ രക്ഷിക്കാൻ അമേരിക്കൻ ലെഫ്റ്റനെന്റ് Bill Beaman നും സംഘവും തീരുമാനിക്കുന്നു , അതിനായി Virginia-class ലെ കമാണ്ടർ Joe Glassന്റെ സഹായവും ഇവർ തേടുന്നു ..................

ശേഷം കണ്ടറിയുക  ..

നല്ലൊരു war ആക്ഷൻ മൂവിയാണ് , കരയിലും കടലിലും നടക്കുന്ന യുദ്ധ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ ചിത്രം .

കൂടുതൽ സിനിമാ വിശേഷങ്ങൾക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക


0 Comments:

Post a Comment

Search This Blog

Powered by Blogger.