Zodiac
English 2007
Mystery/crime thriller
അപസർപ്പകസിനിമാ പ്രേമികൾ ഉറപ്പായും കാണേണ്ട ചിത്രങ്ങളിൽ ഒന്നാണിത്
1969 മുതലുള്ള കാലഘട്ടത്തിൽ നടക്കുന്ന സീരിയൽ കില്ലിംഗ്, തന്റെ പിടിക്കപെടാതെ ഇരിക്കാനുള്ള കഴിവിൽ പൂർണ വിശ്വാസം ഉള്ള കൊലയാളി പത്രമോഫീസിലേക്ക് താൻ നടത്തിയ കൊലകളെക്കുറിച്ചു കത്തെഴുതുന്നു, കൂടാതെ തന്നെക്കുറിച്ചു ഉള്ള ചില തെളിവുകൾ കോഡ് ഭാഷയിൽ എഴുതിയും അയച്ചു കൊടുക്കുന്നു.
പോലീസ് തല പുകഞ്ഞു ആലോചിച്ചിട്ടും ഒരു തുമ്പും ലഭിക്കുന്നില്ല
തന്റെ കഴിവിൽ അത്രയും വിശ്വാസം ഉള്ള കൊലയാളി ഇരയുടെ രക്തം പുരണ്ട തുണികഷ്ണം വരെ അയച്ചു കൊടുത്തു പോലീസിനെ വെല്ലു വിളിക്കുന്നു
അവസാനം പത്രമോഫീസിൽ ജോലി ചെയ്യുന്ന കുറ്റാന്വോഷണത്തിൽ താല്പര്യം ഉള്ള ഒരു കാർട്ടൂണിസ്റ്റ് കൊലയാളിയുടെ കോഡ്കൾക്ക് ഉത്തരം കണ്ടെത്താനും കൊലയാളിയെ കണ്ടെത്താനും ഇറങ്ങുന്നു......
ശേഷം കണ്ടറിയുക
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എടുത്ത ഈ ചിത്രം ഉറപ്പായും കുറ്റാന്വോഷണ /പോലീസ് മേഖലയിൽ ഉള്ളവർക്ക് ഒരു പഠനോപാധി എന്ന നിലയിലും പ്രയോജനപ്പെടും....


0 Comments:
Post a Comment