Uriyadi Tamil - 2016 Thriller  ബിടെക്കിനു പഠിക്കുന്ന നാല് കൂട്ടുകാർ,അത്ര  സ്ട്രിക്ട് ഒന്നും അല്ലാത്ത കോളേജ് ആയതുകൊണ്ട് എല്ലാവിധ തല്ലിപ്പൊളി ...

Home » » Uriyadi

Uriyadi

Uriyadi
Tamil - 2016
Thriller 


ബിടെക്കിനു പഠിക്കുന്ന നാല് കൂട്ടുകാർ,അത്ര  സ്ട്രിക്ട് ഒന്നും അല്ലാത്ത കോളേജ് ആയതുകൊണ്ട് എല്ലാവിധ തല്ലിപ്പൊളി പരിപാടികളുമായി അവർ ജീവിതം അടിച്ചു പൊളിച്ചു ജീവിച്ചു വരുകയായിരുന്നു,   ഒരു ദിവസം കോളേജിലെ ഒരു പെൺകുട്ടിയെ ശല്യപ്പെടുത്തിയ  കോളേജ് പരിസരത്തുള്ള  ഒരുവനെ ഇവർ കൈകാര്യം ചെയ്യുന്നു,  എന്നാൽ അവിടുള്ള ഒരു ജാതി സംഘടനയുടെ പിന്തുണ ഉള്ള ഇയാൾ അവരുടെ സഹായത്തോടെ ഈ കോളേജ് കുട്ടികളോട് പ്രതികാരം ചെയ്യാൻ ഇറങ്ങുന്നു, തുടർന്ന് ആ കുട്ടികൾക്ക് നേരിടേണ്ടി വന്ന കാര്യങ്ങളും അതിൽ നിന്നും അവർ രെക്ഷപെടാൻ നടത്തുന്ന ശ്രമങ്ങളുമാണ് ഈ ചിത്രം...

ഒട്ടും പ്രതീക്ഷിക്കാതെ വരുന്ന ചില സംഭവങ്ങൾ, മാസ്സ് ആക്ഷൻ രംഗങ്ങൾ കൂടാതെ ഒട്ടും ബോറടിപ്പിക്കാത്ത അവതരണം ഇതെല്ലാം ഈ സിനിമയിൽ നമുക്ക് കാണാൻ സാധിക്കും, ത്രില്ലെർ സിനിമാ പ്രേമികളെ ഒട്ടും നിരാശപ്പെടുത്താത്ത ഒരു ചിത്രം


 

0 Comments:

Post a Comment

Search This Blog

Powered by Blogger.