Unknown English -2006 Thriller പുറമെ നിന്നും അടച്ചിട്ട ഒരു കെട്ടിടത്തിനുള്ളിൽ ബോധമില്ലാതെ  അഞ്ചുപേർ  കിടക്കുന്നു  കുറച്ചു നേരം കഴിഞ്ഞു ബോധം ...

Home » » Unknown

Unknown

Unknown
English -2006
Thriller

പുറമെ നിന്നും അടച്ചിട്ട ഒരു കെട്ടിടത്തിനുള്ളിൽ ബോധമില്ലാതെ  അഞ്ചുപേർ  കിടക്കുന്നു 

കുറച്ചു നേരം കഴിഞ്ഞു ബോധം വീഴുന്ന അവർക്ക് തങ്ങൾ ആരാണെന്നോ എങ്ങനെ തങ്ങൾ അതിന്റെ ഉള്ളിൽ അകപ്പെട്ടു എന്നോ ഉള്ളതിനെക്കുറിച്ചു ഒരു ഓർമയും ഇല്ലായിരുന്നു..

ദേഹത്തുള്ള പരുക്കുകളിൽ നിന്നും തങ്ങളെ ആരോ ആക്രമിച്ചതായി അവർക്കു മനസ്സിലാവുന്നു, ബോധം കെടും മുൻപ് തങ്ങൾ തമ്മിൽ തന്നെ ആയിരുന്നു പരസ്പരം ആക്രമിച്ചത് എന്നവർക്ക് നേരിയ ഒരു ഓർമ വരുന്നു, പക്ഷെ തങ്ങൾ ആരൊക്കെ ആണെന്നോ എന്തിനാണ് പരസ്പരം ഏറ്റുമുട്ടിയതെന്നോ തങ്ങളിൽ ആരൊക്കെയാണ് കൂട്ടുകാർ ആരൊക്കെയാണ് ശത്രുക്കൾ എന്നോ അവർക്ക് ഒരു ഓർമയും കിട്ടുന്നുണ്ടായിരുന്നില്ല. 

ഇവർക്ക് എങ്ങനെ ഓർമ നഷ്ടമായി?  നഷ്ടപെട്ട ഓർമ ഇനി തിരിച്ചു വരുമോ? ഇവർ ആരൊക്കെയാണ്?? 


ശേഷം കാണുക, ഒട്ടും ബോറടിപ്പിക്കാത്ത  നല്ലൊരു സസ്പെൻസ് ത്രില്ലെർ ഫിലിം ആണ്..... 


0 Comments:

Post a Comment

Search This Blog

Powered by Blogger.