True lies English -1994 comedy /action /adventure ഈ ചിത്രം കാണാത്ത സിനിമാപ്രേമികൾ കുറവായിരിക്കും എന്ന് തോന്നുന്നു,  ആർനോൾഡിന്റെ സിനിമാ ജീവിത...

Home » » True lies

True lies

True lies
English -1994
comedy /action /adventure

ഈ ചിത്രം കാണാത്ത സിനിമാപ്രേമികൾ കുറവായിരിക്കും എന്ന് തോന്നുന്നു,  ആർനോൾഡിന്റെ സിനിമാ ജീവിതത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണിത്


 ഭാര്യക്കും മകൾക്കും മുൻപിൽ സെയിൽസ് റെപ് ആയി അഭിനയിക്കുന്ന അമേരിക്കൻ രഹസ്യാന്വോഷണ വിഭാഗത്തിൽ ജോലിയുള്ള നായകൻ. 

രാജ്യം തകർക്കാനുള്ള തീവ്രവാദികളുടെ പ്ലാൻ അറിഞ്ഞു അത് തകർക്കാൻ ഉള്ള ദൗത്യത്തിനിടെ ആണ് തന്റെ ഭാര്യക്ക് ഒരു രഹസ്യ ബന്ധം ഉണ്ടെന്നു നായകൻ അറിയുന്നത്.  ഭാര്യയെയും രഹസ്യക്കാരനെയും കയ്യോടെ പൊക്കാൻ പോയ നായകന്റെ പിന്നാലെ തീവ്രവാദികളും എത്തുന്നു...... 



ശേഷം കണ്ടറിയുക 



 പ്രേക്ഷകർക്ക് എല്ലാവിധ എന്റർടൈൻമെന്റും  തരുന്ന ഒരു comedy /action /adventure ഫിലിം


0 Comments:

Post a Comment

Search This Blog

Powered by Blogger.