The collector -2009 The collection -2012 English  സൈക്കോ സീരിയൽ കില്ലർ / ഒടുക്കത്തെ ക്രൂരത 💀☠️ ഒരു സൈക്കോ കില്ലർക്ക് മനുഷ്യരെ എന്തുമാത്രം ദ...

Home » » The collector -2009 & The collection -2012

The collector -2009 & The collection -2012

The collector -2009
The collection -2012

English 
സൈക്കോ സീരിയൽ കില്ലർ / ഒടുക്കത്തെ ക്രൂരത 💀☠️



ഒരു സൈക്കോ കില്ലർക്ക് മനുഷ്യരെ എന്തുമാത്രം ദ്രോഹിക്കാനും എത്രമാത്രം ക്രൂരമായി കൊലപ്പെടുത്താൻ പറ്റുമെന്നും കാണിക്കാൻ ഇതിനെക്കാൾ മികച്ച ഉദാഹരണം വിരളമാവും


രത്നം മോഷ്ടിക്കാൻ വേണ്ടി ആ വീട്ടിൽ കയറിയ ആർക്കിന്  അവിടെ നേരിടേണ്ടി വന്നത് വീട് മുഴുവൻ മരണക്കെണി ഒരുക്കി ആ വീട്ടുകാരെ കൊല്ലാക്കൊല ചെയ്യുന്ന ഒരു സൈക്കോ പാത്തിനെ ആയിരുന്നു. 

വീട്ടുകാരെ രക്ഷിക്കാൻ നോക്കിയ ആർക്കിന്  അവസാനം സ്വന്തം ജീവൻ രക്ഷിക്കാൻ എന്താണ് ചെയ്യേണ്ടതു  എന്ന് അറിയാൻ പാടില്ലാത്ത  അവസ്ഥയിൽ കാര്യങ്ങൾ എത്തുന്നു.. 

തുടർന്നുള്ള സംഭവ വികാസങ്ങളിലൂടെ കഥ പുരോഗമിക്കുന്നു...... 


എലീന എന്ന യുവതിയുടെ തിരോധാനവും തുടർന്ന് ഈ സൈക്കോ കില്ലറെ തേടി അവന്റെ വാസസഥലത്തു ചെന്ന് അവനെ നേരിടാൻ ശ്രെമിക്കുന്നതുമാണ് ഇതിന്റെ രണ്ടാം ഭാഗം


ലോല ഹൃദയരും സ്ത്രീകളും കുട്ടികളും ഈ സിനിമ തൽക്കാലം ആസ്വദിക്കാൻ ശ്രമിക്കാതെ ഇരിക്കുന്നതാവും നല്ലത്....




0 Comments:

Post a Comment

Search This Blog

Powered by Blogger.