No Escape English 2015  Thriller/Survival  Cardiff കമ്പനി ജോലിക്കാരനായ ജാക്ക് ഭാര്യയോടും രണ്ടു മക്കളോടും ഒപ്പം ജോലി സംബന്ധമായ കാര്യങ്ങൾക്കായ...

Home » » No Escape

No Escape

No Escape
English 2015


 Thriller/Survival 


Cardiff കമ്പനി ജോലിക്കാരനായ ജാക്ക് ഭാര്യയോടും രണ്ടു മക്കളോടും ഒപ്പം ജോലി സംബന്ധമായ കാര്യങ്ങൾക്കായി തായ്‌ലൻഡ്ലേക്ക് വിമാനം കയറുന്നു.


എന്നാൽ ഇതേ സമയം തന്നെ cardiff കമ്പനിയും തായ്‌ലൻഡും തമ്മിലുള്ള കരാർ ജനദ്രോഹമാണെന്ന് ആരോപിച്ചു റിബലുകൾ തായ്‌ലൻഡ് പ്രധാനമന്ത്രിയെ വധിക്കുകയും നാട്ടിൽ അക്രമം അഴിച്ചു വിടുകയും വിദേശികളെ തിരഞ്ഞു പിടിച്ചു വധിക്കുകയും ചെയ്യുന്നു..... 




ഇതൊന്നുമറിയാതെ തായ്‌ലൻഡിൽ എത്തിയ ജാക്കും കുടുംബവും വിമാനത്താവളത്തിൽ നിന്നും വിദേശികൾ കൂടുതലും  താമസിക്കുന്ന ഹോട്ടലിലേക്ക് പുറപ്പെടുന്നു...... 


ഇവിടെ തുടങ്ങുന്നു ജീവനു വേണ്ടിയുള്ള  ആ കുടുംബത്തിന്റെ നെട്ടോട്ടം...... 



ആയുധമേന്തിയ ആയിരക്കണക്കിന് അക്രമികളിൽ നിന്നും ജാക്കിന് സ്വന്തം കുടുംബത്തെ എത്ര നേരം സംരക്ഷിച്ചു നിർത്താൻ പറ്റും, ഒടുവിൽ ആരൊക്കെ അവശേഷിക്കും കണ്ടറിയുക നല്ലൊരു ആക്ഷൻ ത്രില്ലെർ മൂവിയാണ്..... 



0 Comments:

Post a Comment

Search This Blog

Powered by Blogger.