The Adventures of Tintin English 2011 Animation/action/adventure Direction :Steven Spielberg ലിങ്ക് :  https://t.me/favaioS/9272 അനിമേഷൻ ഫില...

Home » » The Adventures of Tintin

The Adventures of Tintin

The Adventures of Tintin
English 2011
Animation/action/adventure
Direction :Steven Spielberg
ലിങ്ക് : https://t.me/favaioS/9272

അനിമേഷൻ ഫിലിംസ് ഒരു അത്ഭുതമായി തോന്നിയത് ഈ ഫിലിം കണ്ടപ്പോഴാണ്,  സംവിധായകന്റെ പേര് കണ്ടപ്പോ തന്നെ തോന്നിയ പ്രതീക്ഷ ഒട്ടും തെറ്റിയില്ല. 


ആനിമേഷൻ ഫിലിം ആണ് കാണുന്നത് എന്നുള്ള തോന്നൽ പോലും ഉണ്ടാവാത്ത മനോഹരമായ  മേക്കിങ്, മികച്ച ഒരു സിനിമാ അനുഭവം ആണ് ഈ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുക.. 

ഒരു  പുരാവസ്തു കച്ചവടക്കാരന്റെ കയ്യിൽ നിന്നും ഒരു കപ്പലിന്റെ മോഡൽ കണ്ടപ്പോൾ ഇഷ്ടം തോന്നി വാങ്ങിയ ടിൻടിന്റിന്റെ പിന്നാലെ ആ മോഡലും അന്വോഷിച്ചു പലരും എത്തുന്നു. കൂടുതൽ കാശ് നൽകാമെന്ന് അവർ പറഞ്ഞിട്ടും കൊടുക്കാൻ തയ്യാറാവാതെ ഇരുന്നപ്പോൾ വന്നവർ ഭീഷണിയുടെ സ്വരം പുറത്തെടുക്കുന്നു അപ്പോൾ ഈ കപ്പലിന്റെ പിന്നിൽ എന്തോ രഹസ്യം ഉണ്ടെന്ന് മനസിലാക്കിയ ടിൻടിൻ അത് കണ്ടെത്താൻ ഇറങ്ങി തിരിക്കുന്നു...... 


നല്ലൊരു thriller  adventure ചിത്രമാണ് ഏവർക്കും ഉറപ്പായും ഇഷ്ടപെടും. 



0 Comments:

Post a Comment

Search This Blog

Powered by Blogger.