Ponmagal Vandhal Tamil 2020 Thriller പതിനഞ്ചു വർഷം മുൻപ് നടന്ന സീരിയൽ കില്ലിംഗ് ജനങ്ങൾ മറന്നു തുടങ്ങിയിരുന്നു,  അപ്പോഴാണ് കോടതിയിൽ  ഒരു ഹർജി...

Home » » Ponmagal Vandhal

Ponmagal Vandhal

Ponmagal Vandhal
Tamil 2020
Thriller


പതിനഞ്ചു വർഷം മുൻപ് നടന്ന സീരിയൽ കില്ലിംഗ് ജനങ്ങൾ മറന്നു തുടങ്ങിയിരുന്നു,  അപ്പോഴാണ് കോടതിയിൽ  ഒരു ഹർജി വരുന്നത്,  കുറ്റവാളിയായി  അന്ന് കണ്ടെത്തിയ വ്യക്തി നിരപരാധിയാണെന്നും അയാളെ ഇതിൽ പെടുത്തിയത് ആണെന്നും  ഹർജിക്കാരൻ അവകാശപ്പെട്ടു, തുടർന്ന് കോടതിയിൽ നടക്കുന്ന കേസിന്റെ പുനർവിചാരണയും  തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ഈ ചിത്രം..... 


അന്നത്തെ തെളിവുകൾ എല്ലാം കെട്ടിച്ചമച്ചത് ആയിരുന്നോ??? 

യഥാർത്ഥ കുറ്റവാളികൾ മറ്റാരെങ്കിലും ആയിരുന്നോ?? 

അതോ പേരിനും പ്രശസ്തിക്കും വേണ്ടി മാത്രം ഹർജിക്കാരൻ മുന്നോട്ട് വന്നതാണോ?? 


കണ്ടറിയുക... 

കോടതി പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ഒരു ഇമോഷണൽ ത്രില്ലെർ ആണ് ഈ ചിത്രം 


വീണ്ടും ജ്യോതികയുടെ നല്ലൊരു കഥാപാത്രം, പാർഥിപനും മോശമാക്കിയില്ല 


0 Comments:

Post a Comment

Search This Blog

Powered by Blogger.