T -34 Russian -2019 War / Action  രണ്ടാം ലോകമഹായുദ്ധകാലത്തു റഷ്യൻ സൈന്യത്തിലെ യുദ്ധടാങ്ക് കമാണ്ടർ നിക്കോളായ് , നാസി സൈന്യത്തിന് മുൻപിൽ നടത്ത...

Home » » T -34

T -34

T -34
Russian -2019
War / Action 

രണ്ടാം ലോകമഹായുദ്ധകാലത്തു റഷ്യൻ സൈന്യത്തിലെ യുദ്ധടാങ്ക് കമാണ്ടർ നിക്കോളായ് , നാസി സൈന്യത്തിന് മുൻപിൽ നടത്തിയ ചെറുത്തുനിൽപ്പിന്റെ , പോരാട്ടത്തിന്റെ കഥയാണിത് .


ഇരച്ചു വരുന്ന ശത്രു സൈന്യത്തിന് മുൻപിൽ ഒരൊറ്റ ടാങ്കുമായി നിക്കോളായും സംഘവും നടത്തിയ പ്രതിരോധം , അതിനെതിരെ  നാസി സൈന്യത്തിന്റെ ആക്രമണം ഇതെല്ലാമാണ് ഈ ചിത്രം . 

നിക്കോളായ്ക്കും സംഘത്തിനും എത്ര നേരം പിടിച്ചു നിൽക്കാൻ സാധിക്കും ? 
അന്തിമവിജയം ആർക്കാവും ?

കണ്ടറിയുക ..

നല്ലൊരു war action survaival ഫിലിം ആണ്.


നല്ല പ്രിൻറ് നല്ല സ്പീക്കർ സിസ്റ്റത്തിൽ കണ്ടാൽ മികച്ച ഒരു അനുഭവം ആയിരിക്കും നിങ്ങൾക്ക് ഈ ചിത്രം സമ്മാനിക്കുക.


കൂടുതൽ സിനിമാ റിവ്യൂകൾക്കായി ബ്ലോഗ് peruva.com സന്ദർശിക്കുക


0 Comments:

Post a Comment

Search This Blog

Powered by Blogger.