Silenced  Korean -2011 Drama/court thriller കൊറിയയിൽ  മഞ്ഞിൽ കുളിച്ചു നിൽക്കുന്ന മുജീൻ എന്ന സുന്ദരമായ  കൊച്ചു പട്ടണം. അവിടെയുള്ള ബധിര വിദ്യാ...

Home » » Silenced

Silenced

Silenced 
Korean -2011
Drama/court thriller

കൊറിയയിൽ  മഞ്ഞിൽ കുളിച്ചു നിൽക്കുന്ന മുജീൻ എന്ന സുന്ദരമായ  കൊച്ചു പട്ടണം. അവിടെയുള്ള ബധിര വിദ്യാലയത്തിൽ പുതിയതായി എത്തിയ അധ്യാപകൻ ആയിരുന്നു കാങ് ഇൻ ഹോ. 
സ്കൂളിൽ എത്തിയ ദിവസം മുതൽ അവിടെ ഉളള പല കുട്ടികളുടെയും പെരുമാറ്റത്തിൽ എന്തോ ഒരു അസ്വാഭാവികത അദ്ദേഹത്തിനു തോന്നുന്നു. 

കുട്ടികളുമായി കൂടുതൽ അടുത്ത അയാൾക്ക്  സ്കൂളിലെ പലരുടെയും കുട്ടികളോടുള്ള  പെരുമാറ്റത്തെക്കുറിച്ചു സംശയം തോന്നുന്നു, തുടർന്നു  ള്ള അന്വോഷണത്തിൽ ഞെട്ടിക്കുന്ന പല സത്യങ്ങളും അദ്ദേഹം കണ്ടെത്തുന്നു.... 

തുടർന്നുള്ള നിയമപോരാട്ടത്തിലൂടെ കഥ പുരോഗമിക്കുന്നു.... 

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എടുത്ത ഒരു ചിത്രമാണിത്, കോടതിയിലെ ചില രംഗങ്ങൾ കണ്ണ് നിറയ്പ്പിക്കുകയും എഴുന്നേറ്റു നിന്ന് കയ്യടിക്കാൻ തോന്നിപ്പിക്കുകയും ചെയ്യും.

കുട്ടികളുടെ അഭിനയം ഒക്കെ വളരെ മനോഹരമായിരുന്നു. 

കൂടുതൽ സിനിമാറിവ്യൂകൾക്കായി ബ്ലോഗ് peruva.com സന്ദർശിക്കുക

0 Comments:

Post a Comment

Search This Blog

Powered by Blogger.