Point Blank English / French 2010 Action / Thriller  ആശുപത്രി ജീവനക്കാരനായ സാമുവൽ ഗർഭിണിയായ ഭാര്യക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയായിരുന...

Home » » Point Blank

Point Blank

Point Blank
English / French 2010

Action / Thriller 



ആശുപത്രി ജീവനക്കാരനായ സാമുവൽ ഗർഭിണിയായ ഭാര്യക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയായിരുന്നു..... 


എന്നാൽ ആശുപത്രിയിൽ പരുക്കുകളോടെ അബോധാവസ്ഥയിൽ എത്തിയ  സാർട്ടേറ്റ് അവന്റെ ജീവിതം മാറ്റി മറിക്കുമെന്നു അവൻ സ്വപ്നത്തിൽ പോലും പ്രതീഷിച്ചിട്ടില്ലായിരുന്നു


മേയറെ കൊന്ന കുറ്റത്തിന് പോലീസ് സംശയയിക്കപ്പെടുന്നവരിൽ ഒരാളായ സാർട്ടേറ്റിന്റെ കൂട്ടാളികൾ സാമുവലിന്റെ ഭാര്യയെ തട്ടിക്കൊണ്ടു പോവുന്നു, ഭാര്യയുടെ ജീവന് പകരമായി അവർ സാമുവലിനോട് സാർട്ടറ്റിനെ സുരക്ഷിതമായി പുറത്തെത്തിക്കാൻ പറയുന്നു.... 



എന്നാൽ ഇതേ സമയം തന്നെ മറ്റൊരു ഗ്യാങ്‌ സാർട്ടറ്റിനെ കൊല്ലുവാൻ വേണ്ടിയും എത്തുന്നു..... 



ഈ പോലീസിന്റെയും ഗ്യാങ്ങിന്റെയും കണ്ണ് വെട്ടിച്ചു സാർട്ടേറ്റിനെ പുറത്ത് കടത്തി തന്റെ ഭാര്യയെ രക്ഷിക്കാൻ സാമുവലിനു ആവുമോ???? 


കണ്ടറിയുക...


ഒട്ടും ബോറടിപ്പിക്കാത്ത നല്ലൊരു action ത്രില്ലെർ മൂവിയാണ്..... 

0 Comments:

Post a Comment

Search This Blog

Powered by Blogger.