Ninu Veedani Needanu Nene Telugu - 2019 Mystery Thriller  യുവദമ്പതികളായ ഋഷിയും ദിയയും സഞ്ചരിച്ച കാർ രാത്രിയിൽ  ഒരു ശ്‌മശാനത്തിനരികെ വെച്ച് അ...

Home » » Ninu Veedani Needanu Nene

Ninu Veedani Needanu Nene

Ninu Veedani Needanu Nene
Telugu - 2019
Mystery Thriller 

യുവദമ്പതികളായ ഋഷിയും ദിയയും സഞ്ചരിച്ച കാർ രാത്രിയിൽ  ഒരു ശ്‌മശാനത്തിനരികെ വെച്ച് അപകടത്തിൽപെടുന്നു , തങ്ങളെ ആരോ പിന്തുടരുന്നതായി അവർക്കു സംശയം ഉണ്ടായിരുന്നു , പക്ഷെ അവർക്കു ആരെയും കാണാൻ സാധിച്ചില്ല .

തങ്ങളുടെ ജീവിതം ആ അപകടത്തെത്തുടർന്ന് മാറിമറിയുമെന്നു അവർ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല .

വീട്ടിൽ എത്തി കണ്ണാടിയിൽ തങ്ങളുടെ പ്രതിബിംബം കണ്ട അവർ രണ്ടും ഞെട്ടുന്നു അത് അവർക്കു പരിചയമില്ലാത്ത മറ്റു രണ്ടുപേരുടേതായിരുന്നു !!!!

ഇതിനുപിന്നിലെ രഹസ്യം കണ്ടെത്താൻ  അവർ രണ്ടും ഇറങ്ങിത്തിരിക്കുന്നു 

തുടർന്ന് കാണുക ...

പുതുമയുള്ള പ്രമേയവും ഇടയ്ക്കു വരുന്ന ട്വിസ്റ്റുമൊക്കെയായി സിനിമാപ്രേമികളെ നിരാശപ്പെടുത്താത്ത ഒരു ചിത്രമാണിത് 

കൂടുതൽ സിനിമാവിശേഷങ്ങൾക്കായി ബ്ലോഗ് peruva.com സന്ദർശിക്കുക



0 Comments:

Post a Comment

Search This Blog

Powered by Blogger.