Gladiator  English 2000 History/Action /Adventure  English ഫിലിമുകളിൽ ഏറ്റവും കൂടുതൽ തവണ കണ്ട ചിത്രം ഏതാണ് എന്നതിന് എനിക്ക് ഒരുത്തരമേ ഉള്ളു ...

Home » » Gladiator

Gladiator

Gladiator 
English 2000

History/Action /Adventure 



English ഫിലിമുകളിൽ ഏറ്റവും കൂടുതൽ തവണ കണ്ട ചിത്രം ഏതാണ് എന്നതിന് എനിക്ക് ഒരുത്തരമേ ഉള്ളു Gladiator.  

എത്ര തവണ കണ്ടു എന്നതിന് ഒരു കണക്കില്ല,  ഡിലീറ്റ് ചെയ്യാതെ കംപ്യൂട്ടറിന്റെ ഫോൾഡറുകളിലൊന്നിൽ കിടക്കുന്ന പടം ഇതാണ്. 

എത്ര തവണ കണ്ടാലും മതി വരാത്ത ഈ ചിത്രം ഇനിയും കാണാത്തവർ ഉണ്ടെങ്കിൽ അത് നിങ്ങളുടെ സിനിമാ ആസ്വാദനത്തോട് ചെയ്യുന്ന ചതി ആയിരിക്കും.. 


സൈന്യാധിപനായ മാക്സിമസിനെ റോമിന്റെ ചക്രവർത്തി തുടർ ഭരണം ഏൽപ്പിക്കാൻ പോവുന്ന വിവരമറിഞ്ഞ ചക്രവർത്തിയുടെ മകൻ മാക്സിമസിനോടും കുടുംബത്തോടും ചെയ്യുന്ന ക്രൂരതയും അതിനു Gladiator ആയി ഒരു രണ്ടാം ജന്മമെടുത്തു മാക്സിമസ് നടത്തുന്ന പ്രതികാരവും.....

ഇതിലെ ഒരിക്കലും മറക്കില്ലാത്ത പ്രേക്ഷകരെ ഏറ്റവും കോരിത്തരിപ്പിച്ച നിമിഷം.... 👇👇👇
My name is Maximus Decimus Meridius, Commander of the Armies of the North, General of the Felix Legions, loyal servant to the true emperor, Marcus Aurelius. Father to a murdered son, husband to a murdered wife. And I will have my vengeance, in this life or the next."....


Ridley Scott ന്റെ സംവിധാനം, 
Russell Crowe, Joaquin Phoenix, Connie Nielsen ഇവരുടെ ഒക്കെ തകർപ്പൻ അഭിനയം,  പിന്നെ മറക്കാൻ പറ്റാത്ത  ബിജിഎം എല്ലാം ഈ ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു..... 



0 Comments:

Post a Comment

Search This Blog

Powered by Blogger.