Disco Raja Telugu 2020 Action /thriller  ലഡാക്കിലെ മഞ്ഞിൽ പുതഞ്ഞ നിലയിൽ കേടുപാടുകൾ ഏൽക്കാത്ത  ഒരു മൃതദേഹം  ഡോക്ടർമാരുടെ സംഘത്തിന് ലഭിക്കുന്ന...

Home » » Disco Raja

Disco Raja

Disco Raja
Telugu 2020

Action /thriller 

ലഡാക്കിലെ മഞ്ഞിൽ പുതഞ്ഞ നിലയിൽ കേടുപാടുകൾ ഏൽക്കാത്ത  ഒരു മൃതദേഹം  ഡോക്ടർമാരുടെ സംഘത്തിന് ലഭിക്കുന്നു.. 


മരിച്ച ശരീരത്തിൽ ജീവൻ എങ്ങനെ തിരിച്ചു കൊണ്ടുവരാം എന്നുള്ളതിൽ പരീക്ഷണങ്ങൾ നടത്തിയിരുന്ന ആ സംഘം ഈ ശരീരത്തിൽ തങ്ങളുടെ അറിവുകൾ പ്രയോഗിക്കുന്നു, തൽഫലമായി ജീവൻ തിരിച്ചു കിട്ടിയ ആ ചെറുപ്പക്കാരന് തന്റെ ഭൂതകാലത്തെക്കുറിച്ചു ഒരോർമ്മ പോലും ഇല്ലായിരുന്നു..... 


തന്നെ ആരോ കൊലചെയ്തു കൊണ്ടിട്ടതായിരുന്നു ലഡാക്കിൽ എന്ന് ഡോക്ടർമാരിൽ നിന്നും അറിഞ്ഞ ആ ചെറുപ്പക്കാരൻ തന്റെ ഭൂതകാലം തിരക്കി ഇറങ്ങുന്നു..... 


അവനെ കാത്തു ഒരുപാട് അപകടങ്ങൾ കാത്തിരിക്കുന്നുണ്ടായിരുന്നു.... 



പകുതി സമയത്തു വരുന്ന ട്വിസ്റ്റും ക്ലൈമാക്സ്‌ ട്വിസ്റ്റും എല്ലാം ചേർന്ന് മനോഹരമായ ഒരു ത്രില്ലെർ ആക്ഷൻ സിനിമാ അനുഭവം നിങ്ങൾക്ക് ഈ ചിത്രം സമ്മാനിക്കും.... 




0 Comments:

Post a Comment

Search This Blog

Powered by Blogger.