Criminal American Action Thriller 2016 അമേരിക്കയുടെ  ന്യൂക്ലിയർ ആയുധങ്ങൾ കമ്പ്യൂട്ടർ പ്രോഗ്രാം ഉപയോഗിച്ച്  പ്രവർത്തിപ്പിക്കാൻ ഉള്ള മാർഗം ഡച്...

Home » » Criminal

Criminal

Criminal
American Action Thriller 2016


അമേരിക്കയുടെ  ന്യൂക്ലിയർ ആയുധങ്ങൾ കമ്പ്യൂട്ടർ പ്രോഗ്രാം ഉപയോഗിച്ച്  പ്രവർത്തിപ്പിക്കാൻ ഉള്ള മാർഗം ഡച്ച്മാൻ എന്ന ഹാക്കർ കണ്ടെത്തുന്നു ശത്രുക്കൾ ഇത് കൈക്കലാക്കും മുൻപ് CIA ഏജന്റ്  Bill Pope നല്ലൊരു തുക വാഗ്ദാനം ചെയ്യുകയും ഡച്ച്മാൻ ഇത് കൊടുക്കാമെന്നു സമ്മതിക്കുകയും ചെയ്തു,  എന്നാൽ അയാളെ കാണുവാൻ ഉള്ള യാത്രക്കിടെ ശത്രുക്കൾ Bill Pope നെ  വധിക്കുന്നു,  ഡച്ച്മാൻ ആരാണെന്നും എവിടെ ആണെന്നും ഉള്ള രഹസ്യം അറിയാവുന്ന ഏക വ്യക്തി ആയിരുന്നു ഈ  ഏജന്റ് Bill Pope ,  തുടർന്ന് CIA ജയിലിൽ കിടക്കുന്ന ഒരു ഭീകര കുറ്റവാളി ജെറിക്കോ യുടെ  തലയിൽ മരിച്ച Bill Pope ന്റെ തലച്ചോർ ഓപ്പറേഷൻ വഴി വെച്ച് പിടിപ്പിക്കുകയും അയാളുടെ ഓർമ തിരിച്ചു എത്തിച്ചു ഡച്ച്മാനെ പിടികൂടാൻ ശ്രമിക്കുകയും ചെയ്യുന്നു.... 


ക്രൂരനായ ആ കുറ്റവാളിക്ക് ഇടയ്ക്കിടെ  മനസിലേക്ക് കടന്നു വരുന്ന Bill Pope ന്റെ ഓർമ്മകൾ ഉപയോഗിച്ച് ഡച്ച്മാനെ കണ്ടെത്താനും അമേരിക്കയെ രക്ഷിക്കാനും കഴിയുമോ കണ്ടറിയുക നല്ലൊരു action ത്രില്ലെർ മൂവിയാണ്.......



0 Comments:

Post a Comment

Search This Blog

Powered by Blogger.