Baishe Srabon Bengali 2011 Thriller  നഗരത്തിൽ തുടർച്ചയായി  നടക്കുന്ന കുറെ കൊലപാതകങ്ങൾ,  ഒരിടത്തു നിന്നും കുറ്റവാളിയുടെ  ഒരു തെളിവും പൊലീസിന്...

Home » » Baishe Srabon

Baishe Srabon

Baishe Srabon
Bengali 2011
Thriller 

നഗരത്തിൽ തുടർച്ചയായി  നടക്കുന്ന കുറെ കൊലപാതകങ്ങൾ,  ഒരിടത്തു നിന്നും കുറ്റവാളിയുടെ  ഒരു തെളിവും പൊലീസിന് ലഭിക്കുന്നില്ല... 

എല്ലാ മൃതദേഹങ്ങൾക്ക് സമീപത്തും നിന്നും ഒരു പേപ്പറിൽ കുത്തികുറിച്ച നിലയിൽ കിട്ടുന്ന   കവിതാ ശലകങ്ങളും കൊലപാതകങ്ങൾ ചെയ്തിരിക്കുന്ന രീതികൾ തമ്മിലുള്ള സാമ്യം മൂലവും  ഇതിനെല്ലാം പിന്നിൽ ഒരു സീരിയൽ കില്ലറുടെ സാന്നിധ്യമുണ്ടെന്ന്   പൊലീസിന് മനസ്സിലാവുന്നു... 


പക്ഷെ പോലീസിന് എത്ര ശ്രമിച്ചിട്ടും കുറ്റവാളിയെ പിടിക്കാനോ കൂടുതൽ തെളിവുകൾ കണ്ടെത്താനോ സാധിക്കുന്നില്ല,   ഗത്യന്തരമില്ലാതെ പോലീസ് ചീഫ്, സേനയിൽ നിന്നും ചില പ്രശ്നങ്ങളുടെ പേരിൽ പുറത്താക്കിയ ഒരു മുൻ ഉദ്യോഗസ്ഥനെ തിരിച്ചു കൊണ്ടുവന്നു കേസ് അന്വോഷണം ഏല്പിക്കുന്നു..... 


ആരാണ് ഈ കൊലപാതകി? 

എന്തിന് ഇയാൾ ഈ കൊലപാതകങ്ങൾ ചെയ്യുന്നു?? 

കവിതകളുമായി ഈ കൊലകൾക്ക് എന്താണ് ബന്ധം? 


കൊല്ലപ്പെടുന്നവർ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?? 

കണ്ടറിയുക നല്ലൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ആണ് 

ചില സ്പാനിഷ് ചിത്രങ്ങളിലൊക്കെ കാണുന്ന സ്ലോ പേസ് ഇൻവെസ്റ്റിഗേഷൻ മൂഡ് ആണ് ചിത്രത്തിന്


ത്രില്ലെർ പ്രേമികളെ ഈ ചിത്രം  നിരാശപ്പെടുത്തില്ല 


0 Comments:

Post a Comment

Search This Blog

Powered by Blogger.