ആദി ഭഗവാൻ  തമിഴ് 2013 ആക്ഷൻ /ക്രൈം  ഒരു സിനിമാ ഗ്രൂപ്പിൽ റിവ്യൂ കണ്ട് ഡൌൺലോഡ് ചെയ്തു കണ്ടതാണ് ഈ സിനിമ, ഇതിനു മുൻപ് ഈ സിനിമയേക്കുറിച്ചു അധികമ...

Home » » Aadhi Bhagavan

Aadhi Bhagavan

ആദി ഭഗവാൻ 
തമിഴ് 2013

ആക്ഷൻ /ക്രൈം 


ഒരു സിനിമാ ഗ്രൂപ്പിൽ റിവ്യൂ കണ്ട് ഡൌൺലോഡ് ചെയ്തു കണ്ടതാണ് ഈ സിനിമ, ഇതിനു മുൻപ് ഈ സിനിമയേക്കുറിച്ചു അധികമാരും പറയുന്നത് കേട്ടിട്ടും ഉണ്ടായിരുന്നില്ല. 

എന്നാൽ ഒരു action/ക്രൈം മൂവീസ് ഇഷ്ടപെടുന്ന  പ്രേക്ഷകനെ തൃപ്തിപെടുത്താൻ ഉള്ളതെല്ലാം ഈ സിനിമയിൽ ഉണ്ട് എന്ന് തന്നെ പറയാം.  ബാങ്കോക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു അധോലോക നായകൻ ആദി അവിടെ വെച്ചു കരിഷ്മ എന്ന  പെൺകുട്ടിയുമായി പ്രണയത്തിലാവുന്നു.


തുടർന്ന് ഇവർ നാട്ടിലെത്തുന്നു 


എന്നാൽ നാട്ടിലെത്തിയെ ഇവരെ കാത്ത് മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭഗവാൻ എന്ന അധോലോക നായകനും,  പോലീസും ഒരു കേന്ദ്ര മന്ത്രിയും ഗുണ്ടകളും എല്ലാം ഉണ്ടായിരുന്നു,  എല്ലാവർക്കും വേണ്ടത് ആദിയുടെ ജീവനായിരുന്നു.... 


എന്താണ് ഇവർ എല്ലാം ആദിയുടെ പുറകെ കൂടാൻ കാരണം?


കരിഷ്മ ആദിയെ മനഃപൂർവം നാട്ടിൽ എത്തിച്ചതാണോ??? 


കണ്ടറിയുക 

ജയം രവിയുടെ അഭിനയ ജീവിതത്തിലെ മികച്ച വേഷങ്ങളിൽ ഒന്നാണിത്.. 


തായ്‌ലൻഡ്,  മുംബൈ, ഗോവ, രാജസ്ഥാൻ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരിച്ച ഈ സിനിമ നിങ്ങളെ നിരാശപ്പെടുത്തില്ല.......0 Comments:

Post a comment

Powered by Blogger.