The Pirates Korean 2014 1300 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ്.  ചൈനീസ് ചക്രവർത്തിയുടെ കീഴിൽ പുതിയതായി രൂപം കൊള്ളാൻ പോവുന്ന ഒരു രാജ്യത്തി...

Home » » The Pirates

The Pirates

The Pirates
Korean 2014


1300 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ്.

 ചൈനീസ് ചക്രവർത്തിയുടെ കീഴിൽ പുതിയതായി രൂപം കൊള്ളാൻ പോവുന്ന ഒരു രാജ്യത്തിന്റെ ഭരണാധികാരി  അതിനു വേണ്ടി അനുമതി നേടാനും ചക്രവർത്തിയുടെ കയ്യിൽ നിന്നും പുതിയ രാജ്യത്തിലേക്കുള്ള രാജമുദ്ര മേടിക്കാനും തന്റെ കുറച്ചു അനുയായികളെ കപ്പൽ  മാർഗ്ഗം  അങ്ങോട്ട് അയക്കുന്നു. അനുമതി കിട്ടിയ അനുചരന്മാർ തിരിച്ചു വരും വഴി ഒരു തിമിംഗലം കപ്പൽ തകർക്കുകയും രാജമുദ്ര ഉള്ള പെട്ടി വിഴുങ്ങുകയും ചെയ്യുന്നു....

ഇതറിഞ്ഞ രാജാവിന്റെ ആൾക്കാരും,  കടൽകൊള്ളക്കാരും, കടൽ എന്താണെന്നോ തിമിംഗലം എന്താണെന്നോ അറിയാത്ത കുറെ കരയിൽ നിന്നുള്ള കൊള്ളക്കാരും എല്ലാം  രാജമുദ്ര വീണ്ടെടുക്കാൻ തിമിംഗല വേട്ടയ്ക്കായി ഇറങ്ങി പുറപ്പെടുന്നു......


തുടർന്ന് കാണുക


നല്ലൊരു കോമഡി എന്റെർറ്റൈനെർ ആണ്


0 Comments:

Post a Comment

Search This Blog

Powered by Blogger.