The Tooth and the Nail
Korean -2017
കോടതിയിൽ നടക്കുന്ന ഒരു കേസ് വിസ്താരത്തിലൂടെ കഥ പുരോഗമിക്കുന്നു , കുറ്റാരോപിതനായ Nam Do-jin സമ്പന്നനും സമൂഹത്തിലെ പ്രമുഖനുമായ ഒരു വ്യക്തി ആയിരുന്നു , അയാൾ ആരെയോ കൊലപ്പെടുത്തി ചുട്ടെരിച്ചു എന്നതായിരുന്നു അയാൾക്കുമേൽ ചാർത്തപ്പെട്ട കുറ്റം . തെളിവായി ആകെ കിട്ടിയത് മരണപ്പെട്ട വ്യക്തിയുടെ എന്ന് സംശയിക്കുന്ന ഒരു വിരൽ മാത്രമായിരുന്നു
ഇടയ്ക്കിടെ വന്നു പോവുന്ന / പറഞ്ഞു പോവുന്ന ഫ്ലഷ്ബാക്കുകളിലൂടെ ഇയാൾ കൊലപ്പെടുത്തിയത് ഇയാളുടെ ഡ്രൈവർ ആയിരുന്ന ചോയിയെ ആണെന്ന് എതിർ അഭിഭാഷകൻ സ്ഥാപിച്ചെടുക്കാൻ ശ്രെമിക്കുന്നു .
സത്യത്തിൽ ഇയാൾ കൊലപാതകി ആണോ ?
ഡ്രൈവർ ചോയി യും ഇയാളും തമ്മിൽ എന്താണ് വൈരാഗ്യത്തിനുള്ള കാരണം ??
കൊല്ലപ്പെട്ടത് മറ്റാരെങ്കിലും ആണോ ??
അതോ ഇനി കൊലപാതകം നടന്നിട്ടില്ലേ ????
എല്ലാത്തിന്റെയും ഉത്തരം ഈ സിനിമ നിങ്ങൾക്ക് നൽകും
പ്രണയത്തിൽ ചാലിച്ചെടുത്ത നല്ലൊരു സസ്പെൻസ് ക്രൈം ത്രില്ലർ മൂവിയാണ്
ഈ സിനിമയുടെ കഥപറച്ചിൽ രീതി വേറിട്ടൊരു അനുഭവം ആയിരുന്നു , വളരെ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിരിക്കുന്നു
ഈ പടം നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല

0 Comments:
Post a Comment